നമ്മുടെ മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏതാണ്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖം വെളുക്കാൻ ഏകാൻ ക്രീം ആണ് നമ്മൾ യൂസ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ മുഖത്ത് പാടുകളും അതുപോലെതന്നെ കുരുക്കളും കറുത്ത നിറം വന്നാൽ തന്നെ നമുക്ക് എല്ലാവർക്കും ഭയമാണ്. ഇത് മാറ്റിയെടുക്കാൻ ഏറ്റവും നല്ല ക്രീം ഏതാണ് എന്നാണ് ഇന്ന് പറയുന്നത്. അതുപോലെതന്നെ നമ്മുടെ ദേഹത്ത് ഉണ്ടാകുന്ന ഒരു അസുഖമാണ് ചുവന്ന് തടിച്ച് ഒരു അസുഖം ഉണ്ടാകാറുണ്ട്. ഇത് വന്നു കഴിഞ്ഞാൽ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് അതുപോലെതന്നെ നമ്മുടെ ജീവിതശൈലി എങ്ങനെ മാറ്റണം അതുപോലെതന്നെ നമ്മുടെ ആരോഗ്യം എങ്ങനെ നിലനിർത്താം ഇങ്ങനെ അസുഖങ്ങൾ വരാതെ എങ്ങനെ നോക്കാം എന്നൊക്കെ ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ദേഹത്ത് ചുവന്ന തടിച്ച പാട് കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ കഴുത്തിൽ ആണ് ഇത് കാണുന്നതെങ്കിൽ നിങ്ങൾ പലരും സ്വർണം അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കൾ മരിക്കുന്നവരെ ധരിക്കുംന്നവരായിക്കും മാറ്റിയാൽ ചിലപ്പോൾ ഈ അസുഖം കുറയാൻ സാധ്യതയുണ്ട് കാരണം ചിലർക്ക് സ്വർണം അലർജി ആവാനും സാധ്യത കൂടുതലാണ്. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഇങ്ങനെ അസുഖങ്ങൾ ഉണ്ടെങ്കിൽ അവരുടെ വസ്ത്രങ്ങൾ മാറ്റിയിട്ടു കഴുകാൻ ശ്രദ്ധിക്കുക കാരണം ഈ അസുഖങ്ങൾ ചിലപ്പോൾ നമ്മളിലേക്ക് പകർന്നു വരാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ നമ്മളീ അസുഖങ്ങൾ വരാതിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത്. ചൂട് കാലത്ത് നന്നായി നിങ്ങൾ വെള്ളം കുടിക്കുക നിങ്ങളുടെ ശരീരഭാരത്തിൽ അനുസരിച്ച് നിങ്ങൾ വെള്ളം കുടിക്കുക. അതുപോലെതന്നെ ഇത് വരാതിരിക്കാൻ വേണ്ടി നിങ്ങൾ ശരീരത്തിൽ ദിവസവും. എണ്ണ പുരട്ടി ഇടാൻ ശ്രദ്ധിക്കുക നമ്മുടെ ശരീരത്തിൽ ദിവസവും എണ്ണമെടുത്ത് ഉണ്ടെങ്കിൽ പലവിധ അസുഖങ്ങളെയും ചെറുക്കാൻ നമ്മുടെ ശരീരങ്ങൾക്ക് ചെറുക്കാൻ കഴിയും.

അതുപോലെ തന്നെ നമുക്ക് മുലയുടെ ആവശ്യങ്ങൾക്കായി ആണെങ്കിൽ ഇതിൽ വൈറ്റമിൻ സപ്ലൈ നമ്മൾ എടുക്കേണ്ടതാണ് ഒരിക്കലും അനാവശ്യമായി നമ്മുടെ കളയാതിരിക്കുക. അതുപോലെതന്നെ നമ്മൾ വൈറ്റമിൻ എ വൈറ്റമിൻ എല്ലാം വൈറ്റമിനുകളും നമുക്ക് ഉൾപ്പെടുത്തേണ്ടതാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത് നമുക്ക് ഭക്ഷണങ്ങളിൽ നിന്നും ഒന്നും കുറവാണ് ലഭിക്കുന്നത് ഇത് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് 10:00 മുതൽ നാലുമണി വരെയുള്ള സൂര്യപ്രകാശത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത് അതുകൊണ്ട് നിങ്ങൾ വൈറ്റമിൻ ഡിയുടെ അളവ് കൃത്യമായി ക്രമീകരിക്കാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക

Leave a Reply

Your email address will not be published. Required fields are marked *