കുടൽ ക്ലീൻ ആകാനും കുടലിലെ കെട്ടിക്കിടക്കുന്ന അഴുക്കുകൾ ക്ലീനാക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് കുടൽ ക്ലീൻ ആകാനും അതുപോലെതന്നെ കുടലിലെ കെട്ടിക്കിടക്കുന്ന അഴുക്കുകൾ എല്ലാം ക്ലീൻ ആകാനും എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. മലബന്ധം എന്ന് പറയുന്നത് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു അസുഖമാണ് അതുപോലെതന്നെ കംപ്ലീറ്റ് ആയി വിട്ടുമാറാത്ത ഒരു അസുഖം കൂടിയാണ്. നമുക്കറിയാവുന്നതാണ് പൈൽസ് ഉള്ളവർക്ക് ഇതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ട ആവശ്യം വരുന്നുണ്ട്. അപ്പോൾ ഈ മലബന്ധത്തെ നമുക്ക് എങ്ങനെ വീട്ടിൽ നിന്നുകൊണ്ട് കൈതാരം ചെയ്യാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പലപ്പോഴും മലബന്ധം എന്ന് പറയുന്നത് ഒരു സിംറ്റം ആണെങ്കിലും ഒരു അസുഖം ആയതാണ് ആളുകൾ കാണുന്നത്. അതുപോലെ തന്നെ നമ്മൾ വയറ്റിൽ നിന്ന് പോയില്ല എന്ന് കണ്ടാൽ ആദ്യമേ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് അറിയണം ഭക്ഷണം കഴിക്കുന്നു ഉണ്ടെങ്കിൽ മാത്രമേ വയറ്റിൽ നിന്ന് കളയാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ വെള്ളം കുടിക്കുന്ന ആളുകൾ ആവില്ല അങ്ങനെയുള്ള ആളുകൾ പിന്നെ ഒരിക്കലും ഒരുപാട് സ്ട്രെയിൻ ചെയ്തു നമ്മൾ വയറ്റിൽനിന്ന് കളയാൻ പാടില്ല അത് നിങ്ങൾക്ക് പല അപകടങ്ങളും വരുത്തി വയ്ക്കാൻ സാധ്യത കൂടുതലാണ്. ഇതിൻറെ ഭക്ഷണങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

നന്നായി വെള്ളം കുടിക്കുക പ്രത്യേകിച്ച് രാവിലെ തന്നെ ഒന്നോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കുക. പിന്നെ പഴം പുഴുങ്ങിയത് കഴിച്ചാലും നന്നായി വയറ്റിൽ നിന്ന് പോകുന്നതാണ്. ഫൈബർ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണമെന്നാണ് ആദ്യത്തെ പ്രധാനം ഫൈബർ ഉള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഉപയോഗപ്രദം ആയിരിക്കും.

അതുപോലെതന്നെ നിങ്ങൾ ഒരിക്കലും ഇങ്ങനെ ഫ്രൂട്സ് അതുപോലെതന്നെ ജൂസ് അടിച്ചു കുടിക്കരുത് കാരണം ഇതിലെ ഫൈബ്രോയ്ഡ് കണ്ണൻറെ ഉണ്ടാവുകയില്ല. അതുപോലെതന്നെ ആവണക്കെണ്ണ കഴിക്കുന്നതുമൂലം നന്നായി വയറ്റിൽ നിന്ന് പോകാറുണ്ട്. കഴിയുമെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ നിന്ന് അല്ലാതെ വീട്ടിൽനിന്ന് ഇത് മാറ്റാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.