ഈ വസ്തു മതി നമ്മുടെ ജീവിതം സമ്പന്നമാക്കാൻ.

ഇന്ന് നമ്മൾ പറയുന്നത് അരി വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മൾ ഈ കാര്യം ചെയ്തുകഴിഞ്ഞാൽ തീർച്ചയായും നമ്മുടെ വീടുകളിൽ ഐശ്വര്യം വർദ്ധിക്കുകയും അതുപോലെതന്നെ സാമ്പത്തികമായി മുന്നോട്ടു പോവുകയും ചെയ്യും. എപ്പോഴും നമുക്ക് ഒരു കാര്യം അതുപോലെതന്നെ ബുദ്ധിമുട്ടുകൾ നമ്മുടെ വീടുകളിൽ ഉണ്ടാവുകയില്ല. ഇത് പണ്ട് കാലങ്ങളിൽ എല്ലാം നമ്മുടെ പൂർവികർ ചെയ്തു പോയിരുന്ന കാര്യങ്ങളാണ്. നമ്മൾ അതിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ നമ്മൾ സ്ഥലത്താണ് വീട്ടിൽ വയ്ക്കുന്നത് ആ സ്ഥാനം ശുദ്ധമായിരിക്കണം.

എപ്പോഴും ശുദ്ധമായ സ്ഥലത്ത് മാത്രമായിരിക്കണം നമ്മൾ വീടുകളിൽ വയ്ക്കേണ്ടത്. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ വീടുകളിൽ പൂർണ്ണമായും കഴിഞ്ഞതിനുശേഷം ഒരിക്കലും വാങ്ങരുത് കഴിവിനനുസരിച്ച് നിങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇത് നമ്മൾ അരി വാങ്ങിയതിനുശേഷം ചെയ്യേണ്ട കാര്യം എന്ത് ആണ് എന്ന് വെച്ചാൽ. അരി വാങ്ങിയതിനുശേഷം അതിൽനിന്ന് ഒരു പിടി നമ്മളെ നമ്മുടെ ആവശ്യങ്ങൾക്ക് എടുക്കുന്നതിന് മുമ്പ്.

കൈക്ക് ഒരുപിടി എടുത്തിട്ട് മരത്തിൻറെ ചുവട്ടിലോ അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും വിതറി കൊടുക്കുക ഇത് എന്താണ് കാരണം എന്ന് വച്ചാൽ മരത്തിന് ചുവട്ടിൽ വിതറി കൊടുക്കുമ്പോൾ ഉറുമ്പുകൾ മകൾ വന്നു അരിമണി എടുത്തുകൊണ്ടുപോയി കഴിക്കുന്നതാണ് അതുപോലെതന്നെ പുറത്തുവരുമ്പോൾ പക്ഷികൾ വന്നു അത് കൊത്തിത്തിന്നുന്നതാണ്.

അതുപോലെ നിങ്ങൾ അന്നദാനം കൊടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ ഇങ്ങനെ കൊടുക്കുന്നത് അന്നദാനം ആയിരിക്കും കാരണം അന്നദാനം കൊടുക്കാൻ പൈസ ഇല്ലാത്തവർ ഇങ്ങനെ കൊടുക്കുക അപ്പോൾ നമ്മുടെ വീട്ടിൽ സാമ്പത്തിക ദയയും അതുപോലെതന്നെ ഐശ്വര്യം വർധിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *