3 വെള്ളിയാഴ്ചകളിൽ ഇത് ചെയ്യുക . തീർച്ചയായും ധനനഷ്ടം മാറിക്കിട്ടും

ഇന്ന് നമ്മൾ പറയുന്നത് ധനനഷ്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് അത് എങ്ങനെ പരിഹരിക്കാം ക്കാനുള്ള കർമ്മം ഏതാണ് എന്നതും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഈ കടമ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടായിരുന്ന തണുപ്പുണ്ട് ബുദ്ധിമുട്ട് എല്ലാം മാറിക്കിട്ടും മാനസികമായ പ്രശ്നങ്ങൾ മാനസികമായ ദുഃഖങ്ങൾ ഇതെല്ലാം നിങ്ങൾക്ക് മാറികിട്ടും. വീട്ടിൽ ഒരു സന്തോഷം ഉണ്ടാകുന്നതായിരിക്കും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതും ആയിരിക്കും. അതിനുവേണ്ടി ഈ കർമ്മം 3 വെള്ളിയാഴ്ചകൾ തുടർച്ചയായി ചെയ്യണം.

ഇരു നമുക്ക് ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വെള്ളിയാഴ്ച ദിവസം കാലത്ത് അതല്ല എന്നുണ്ടെങ്കിൽ സന്ധ്യാസമയത്ത് വേണം കർമ്മം ചെയ്യാനായിട്ട്. കോളേജ് ശുദ്ധിയോടെ കൂടി വേണം ഈ കർമ്മം ചെയ്യാനായിട്ട്. ഈ കർമ്മം ചെയ്യേണ്ട സ്ഥലം എന്ന് പറയുന്നത്. ഒന്നെങ്കിൽ പൂജാമുറിയിലെ അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ശുദ്ധമായ സ്ഥലത്താണ് ഈ കർമ്മം ചെയ്യേണ്ടത്. ഒരു വാഴയില വയ്ക്കുക അതിലേക്ക് കുറച്ച് കല്ലുപ്പ് വിതറുക അതിനുശേഷം അതിൻറെ മുകളിലേക്ക് കുറച്ചു പച്ചരിയും വിതറുക. അതിനുശേഷം ഇതിലേക്ക് ഒരു മണ്ചിരാത് അതിലേക്ക് വെക്കുക എന്നിട്ട് ഇതിലേക്ക് നെയ് ഒഴിച്ചതിനുശേഷം വിളക്ക് കത്തിക്കുക.

വിളക്കിനു ചുറ്റും ആയിട്ട് 3 ഗ്രാമ്പൂ, ഏലക്ക, ചെറിയ പച്ചക്കർപ്പൂരം ത്തിൻറെ പീസ്. ചുറ്റും വയ്ക്കുക. അങ്ങനെ ഇവിടൊക്കെ കത്തിച്ചു പ്രാർത്ഥിച്ച് അതിനുശേഷം. പച്ചക്കർപ്പൂരം ഗ്രാമ്പൂ ഏലക്ക എന്നിവ എടുത്ത് നിങ്ങളുടെ അലമാരയിൽ സൂക്ഷിക്കാവുന്നതാണ്. ഈ ഒരു കർമ്മം തുടർച്ചയായി 3 വെള്ളിയാഴ്ച ചെയ്യുക. ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫല പ്രാപ്തി നിങ്ങൾക്ക് ഉണ്ടാകും . പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസം എന്ന് പറയുന്നത് ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയങ്കരമായ ഉള്ള ദിവസമാണ്.

മികച്ച ചെയ്യുമ്പോൾ നമ്മുടെ വീടുകളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയും ചെയ്യും. ലക്ഷ്മി കടാക്ഷം നമ്മുടെ വീടുകളിൽ ലഭിക്കുമ്പോൾ മാനസിക പ്രയാസം സാമ്പത്തിക ബുദ്ധിമുട്ടും എല്ലാ മാറുന്നതായിരിക്കും. എല്ലാ സന്തോഷങ്ങളും വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *