വീടുകളിൽ കലണ്ടർ ഈ ദിശകളിൽ ഒരിക്കലും ഇടരുത്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ കലണ്ടർ ഉണ്ടെങ്കിൽ അത് അത് ഈ വിഷയങ്ങളിൽ വെച്ചാൽ നിങ്ങൾക്ക് ആപത്ത് ആയിരിക്കും അത് ഏതൊക്കെ ദിശകളിൽ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. എല്ലാ കലണ്ടറുകളുടെ നല്ല കാര്യങ്ങൾ ഇതിൽ പറയുന്നത് പ്രത്യേകിച്ച് ദൈവങ്ങൾ ഉള്ള കലണ്ടറുകളുടെ ഫോട്ടോയാണ് നമ്മൾ ഈ സ്ഥാനങ്ങളിൽ ഇടരുത് എന്ന് പറയുന്നത്. നമുക്ക് ദൈവത്തിൻറെ ഫോട്ടോ കൊള്ളക്കാരൻ എന്നാൽ നമുക്ക് ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കാറുണ്ട് അത് ഏതൊക്കെ ഭാഗത്ത് വേണം ഇടാൻ എന്നതിനെക്കുറിച്ചാണ് പറയുന്നത്.

ഈ കലണ്ടറുകൾ വടക്ക് അ ഭിത്തിയിൽ നിങ്ങളൊരിക്കലും തൂക്കി ഇടാൻ പാടില്ല. നിങ്ങളുടെ വീടുകളിൽ ആ വ്യക്തിയിൽ ഒരിക്കലും കലണ്ടറുകൾ തൂക്കി ഇടാൻ പാടില്ല എന്നുള്ള കാര്യം നിങ്ങൾക്ക് എപ്പോഴും ഓർമ്മ വേണം ഇത് ശ്രദ്ധിച്ചു വേണം ചെയ്യാൻ അല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ ആപത്ത് ഉണ്ടാകുന്നതാണ്. അതുപോലെതന്നെ കിഴക്ക് ദിശയിലുള്ള ഭിത്തിയോട് ഒരിക്കലും കലണ്ടറുകൾ തൂക്കി ഇടാൻ പാടില്ല . അതുപോലെ നിങ്ങൾ കിഴക്ക് വശത്തേക്ക് കലണ്ടർ തൂക്കി ഇടുകയാണെങ്കിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരിക്കും ഇത് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടിന് വളരെയധികം ദോഷങ്ങൾ ചെയ്യുന്നതാണ്.

ഇങ്ങനെ ചെയ്താൽ ആ വർഷം മുഴുവനും നിങ്ങൾക്ക് കഷ്ടം കാലങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് അതുകൊണ്ട് നിങ്ങൾ കലണ്ടറുകൾ തൂക്കി ഇടുമ്പോൾ ശ്രദ്ധിച്ചുവേണം തൂക്കിയിടാൻ. നമുക്ക് തെക്കുഭാഗത്തുള്ള ഇത് തൂക്കി ഇടാവുന്നതാണ്. അതുപോലെതന്നെയാണ് പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയിലും ഇത് തൂക്കി ഇടാവുന്നതാണ്. അതുപോലെതന്നെ വടക്ക് കിഴക്ക് ദിശയിൽ നമുക്ക് കലണ്ടറുകൾ തൂക്കി ഇടാവുന്നതാണ് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുകയില്ല വർഷം നിങ്ങൾക്ക് അത്ഭുതകരമായ കാര്യങ്ങൾ നടക്കുകയും അതുപോലെതന്നെ. കൂടുതൽ ഐശ്വര്യങ്ങളും ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.