ഭക്ഷണത്തോടൊപ്പം ഇത് കൂടെ കഴിച്ചാൽ പ്രമേഹ പ്രശ്നം ഒഴിവാക്കാം.

ഇന്ന് നമ്മൾ പ്രമേഹത്തിന് കുറിച്ചും അതുപോലെ തന്നെ പ്രമേഹം സംബന്ധമായി ഹാർട്ട് രോഗങ്ങൾ ഉണ്ടാകുന്നതിന് കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പ്രമേഹം എന്നത് സമൂഹത്തിൽ ഇപ്പോൾ സർവ്വസാധാരണമായി ഉണ്ടാകുന്ന എല്ലാവരും കാണപ്പെടുന്ന ഒരു അസുഖമാണ്. ഇത് നമുക്ക് എങ്ങനെ മാറ്റാൻ സാധിക്കും എന്തൊക്കെ ഡയറ്റ് പ്ലാൻ ചെയ്തതാണ് നമുക്ക് ഇത് മാറ്റാൻ സാധിക്കുക അതുപോലെതന്നെ എന്തൊക്കെ നമ്മൾ ഒഴിവാക്കണം എന്നൊക്കെ വീഡിയോയിലൂടെ പറയുന്നുണ്ട്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക പ്രമേഹരോഗം വരുമ്പോൾ തന്നെ ഒരു ഹൃദയാഘാതം രോഗം വരുന്നത് പോലെയാണ് നിങ്ങളുടെ പ്രമേഹരോഗം വരുന്നത്.

പ്രമോദ് രോഗത്തിന് ചികിത്സിക്കുന്ന സമയത്ത് ഹൃദ് രോഗം വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് അതുപോലെതന്നെ ഇതിൻറെ ലക്ഷണങ്ങൾഎന്തെല്ലാം എന്ന് നമുക്ക് നോക്കാം. പ്രമേഹരോഗികളിൽ ഹൃദയരോഗം വരുന്നതിനുമുമ്പ് നമുക്ക് ചെറിയ രീതിയിൽ എല്ലാം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി കൊണ്ടിരിക്കും. നമുക്ക് നെഞ്ചിനു സൈഡിൽ എന്തെങ്കിലും വേദനകൾ വരുകയാണെങ്കിൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം വേദനകൾ വരികയാണെങ്കിൽ പിന്നീട് അറസ്റ്റ് ചെയ്ത് കഴിഞ്ഞാൽ മാറിപ്പോകും അങ്ങനെയുള്ള വേദനകൾ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത്.

ചിലപ്പോൾ ഇവരൊക്കെ നെഞ്ചുവേദന ഉണ്ടാവില്ല വിചാരിക്കാൻ പറ്റാത്ത അത് കിതപ്പ് ഉണ്ടാകാറുണ്ട്. അപ്പോൾ നമ്മൾ എല്ലാവരും അതിനു തള്ളിക്കളയുകയാണ് ചെയ്യാറ് കാരണം നമുക്ക് തടി ഉള്ളതുകൊണ്ടും എക്സസൈസ് ചെയ്യാത്തത് കൊണ്ട് പെട്ടെന്ന് ചെയ്യുമ്പോൾ ഉണ്ടാകുന്ന എന്നൊരു തോന്നൽ ആണ് ഉണ്ടാകുന്നത്. ഇതുപോലുള്ള കാരണങ്ങൾ വരുന്നുണ്ടെങ്കിലും നിങ്ങൾ സീരിയസ് ആയി എടുക്കുക.

അതുപോലെതന്നെ സ്ട്രോക്കുകൾ വരുന്നതിനുമുമ്പ് ചെറിയ മിനി സ്ട്രോക്കുകൾ വരാൻ സാധ്യത കൂടുതലാണ്. അങ്ങനെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എങ്കിൽ നിങ്ങൾ ഡോക്ടറെ പോയി കാണൂ. ഇതിൻറെ ചെറിയ കാരണങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഉണ്ടെങ്കിൽ നിങ്ങൾ അതിനെ സീരിയസായി എടുക്കുകയാണ് ഡോക്ടറെ പോയി കാണുകയും ചെയ്യേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *