സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് ഈ രീതിയിൽ ഉള്ള ദ്രാവകം കാണുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയുന്നത് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉള്ള ദ്രാവകത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. യോനിയുടെ സംരക്ഷണ കവചമായി ഒരു സാധനം ഉണ്ട് ആദ്യം ഒരു പ്രൊട്ടക്റ്റിംഗ് ആയി നിൽക്കുന്ന ലേയറിന് ഇൻഫെക്ഷൻ വരികയാണെങ്കിൽ ഇതിനുള്ളിൽ നിന്ന് ഇന്ന് ഒരു ഡിസ്ചാർജ് പുറത്തേക്ക് വരും ഇതിനെ നമ്മൾ നമ്മൾ വെള്ളപ്പുക്ക്. അസ്ഥിയുരുക്കം എന്നൊക്കെ പറയുന്നത്. ഡിസ്റ്റ്ചാർജ് എന്ന് പറയുന്നത് മുട്ടയുടെ വെള്ള പോലെയുള്ള ജെല്ല് പോലെയാണ് കാണപ്പെടുന്നത്.

ചെറിയ രീതിയിലാണ് നിങ്ങളൊക്കെ ഇത് ഉണ്ടാകുന്നുവെങ്കിൽ ഇതിൽ നിങ്ങൾ പേടിക്കേണ്ട കാര്യമില്ല. അതുപോലെതന്നെ മുട്ടയുടെ വെള്ള അല്ലാതെ നിങ്ങൾക്ക് ഡിസ്ചാർജ് കാണുകയാണെങ്കിൽ എങ്കിൽ അതിൽ വേറെ പ്രശ്നം ഉണ്ട് അതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത് അല്ലാതെ മുട്ടയുടെ വെള്ള പോലെ പോകുന്ന ജെല്ല് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. ഇതിനോടനുബന്ധിച്ച് ചില ആളുകൾക്ക് നടുവേദന അല്ലെങ്കിൽ ശരീരവേദന ക്ഷീണം എന്നിവ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ പ്രത്യേകതരം മണം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ട്രീറ്റ്മെൻറ് കൾ തുടങ്ങേണ്ടതാണ്.

ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാനായിട്ട്. ഒരിക്കലും ചാടിക്കയറി ഒരു തീരുമാനവും എടുക്കരുത് ഇത് ശ്രദ്ധിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ടെസ്റ്റുകളും അതുപോലെതന്നെ സെർവറുകൾ എല്ലാം ചെയ്യുക അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ഒരിക്കലും സർജറി ചെയ്യാൻ നിൽക്കരുത്. വൃത്തിയുടെ കുറവ് ഓരോ കാണപ്പെടുന്ന അസുഖങ്ങൾ ആണ് ഇതെല്ലാം. അതുപോലെതന്നെ നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ എല്ലാം നന്നായി കഴുകി വൃത്തിയാക്കി വെയിൽ തന്നെ ആക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *