ശത്രുശല്യം ഒഴിവാക്കണമെങ്കിൽ ഈ വീഡിയോ നിങ്ങൾ കാണുക .

നമ്മൾ പറയുന്നത് ശത്രുവിനെ ശല്യം കൂടുതലാണെങ്കിൽ ഈ കർമ്മം ചെയ്താൽ നിങ്ങൾക്ക് അതിൽ നിന്നും രക്ഷ നേടാൻ സാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമുക്ക് സന്തോഷമുള്ള കാര്യങ്ങൾ എങ്ങനെ തടസ്സപ്പെടുത്താൻ എന്നായിരിക്കും അവരുടെ ചിന്ത. ഇത് ചെയ്യാൻ ആയിട്ട് എന്തെല്ലാം വസ്തുക്കൾ വേണം എന്ന് നോക്കാം. ചെറിയ ഒരു പീസ് കായം അതുപോലെതന്നെ ഒരു വെള്ള പേപ്പർ. ഒരു കറുത്ത തുണി ഇതൊക്കെയാണ് നമുക്ക് ഈ കർമം ചെയ്യാൻ ആയിട്ട് വേണ്ട വസ്തുക്കൾ.

ഇതുപോലെ ഈ കർമ്മം ചെയ്യുന്നതിന് പ്രത്യേക ദിവസങ്ങളും സമയങ്ങളും ഇല്ല. അതുപോലെതന്നെ ഈ കർമ്മം ചെയ്യുന്നതിന് സ്ത്രീയും പുരുഷനും എന്നുമില്ല. അതുപോലെതന്നെ വെളുപ്പിന് നാല് മണി മുതൽ 6 മണി വരെയുള്ള സമയത്ത് ഇത് ചെയ്യുകയാണെങ്കിൽ ഒന്നുംകൂടി ഫലപ്രദമായിരിക്കും. ഇനി ഇത് ശുദ്ധിയോടെ കൂടി വേണം ചെയ്യാനായിട്ട്. ഇനി നിങ്ങൾ ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. കാലത്തിൻറെ ഒരു ചെറിയ പീസ് എടുത്തു ഇത് വെള്ള പേപ്പറിലേക്ക് അ നിങ്ങളുടെ ശത്രുവിനെ പേര് എഴുതുക.

ഒരു സമയത്ത് ഒരു ശത്രുവിനെ പേരുമാത്രം വേണം എഴുതാൻ ആയിട്ട് അതുപോലെ നല്ല വെള്ളപ്പേപ്പറിൽ എഴുതുമ്പോൾ നന്നായിട്ട് തെളിയണം എന്നില്ല ഇനി ചെയ്യേണ്ടത് ഈ കാര്യം നിങ്ങൾ വെള്ളപ്പേപ്പറിൽ ഇട്ട് വെള്ള പേപ്പർ മടക്കുക. അതുപോലെ ഈ കർമ്മം കഴിയുന്നതുവരെ നിങ്ങൾ മനസ്സിൽ ഇനി നമ്മുടെ ശത്രുവിനെ കൊണ്ട് ഇനിയൊരു ദോഷങ്ങളും ഉപദ്രവങ്ങളും ഉണ്ടാകരുതെന്ന് എന്ന് മനസ്സിൽ നന്നായി പ്രാർത്ഥിക്കണം.

അങ്ങനെ വെള്ളപ്പേപ്പറിൽ കായം വെച്ച് മടക്കി അതിനുശേഷം ഇത് കറുത്ത തുണിയിൽ ഇട്ട് നന്നായി മടക്കുക. വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് കറുത്ത തുണി ഉപയോഗിച്ച് കെട്ടാവുന്ന താണ്. ഇതിനുശേഷം നിങ്ങൾ ഈ തുണി നിങ്ങളുടെ വസ്തു എന്ത് ഏതെങ്കിലും ഒരു സൈഡിൽ കുഴിച്ചിടുക. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ദിശയിൽ നിങ്ങൾ കുഴിച്ചിടുക ഇന്ന് ദിശയിൽ കുറിച്ച് ഇടണം എന്നില്ല. നിങ്ങളുടെ വസ്തുവിൽ തന്നെ ആയിരിക്കണം ഇത് കുഴിച്ചിട്ടത്. ഇങ്ങനെ തുടർച്ചയായി 7 ദിവസം ചെയ്യണം ഒരു പേര് മാത്രമേ നിങ്ങൾ എഴുതാവൂ. അങ്ങനെ തുടർച്ചയായി 7 ദിവസം ഒരു ശത്രുവിന് വേണ്ടി ഈ കർമ്മം ചെയ്യുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *