ഒരു രൂപ നാണയം ഉപയോഗിച്ച് നമുക്ക് നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് ഒരു രൂപ നാണയം മതി നമ്മുടെ ധനപരമായ ബുദ്ധിമുട്ടുകൾ മാറ്റാൻ അത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. തീർച്ചയായും ഇങ്ങനത്തെ കർമ്മങ്ങൾ ചെയ്യുമ്പോൾ വിശ്വാസത്തോടുകൂടി ചെയ്യുക ഒരിക്കലും പരീക്ഷണങ്ങൾക്ക് വേണ്ടി ആരും ചെയ്യാതിരിക്കുക. അതുപോലെതന്നെ നിങ്ങൾ വിശ്വാസത്തോടുകൂടി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഫലംഅതുപോലെതന്നെ നിങ്ങൾ വിശ്വാസത്തോടുകൂടി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കുന്നതായിരിക്കും. ഈ കർമ്മങ്ങൾ വിശ്വാസപൂർവ്വം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ധനപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ മാറിക്കിട്ടുകയും ചെയ്യും.

ഇനി ഈ കാരണം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് ചെയ്യേണ്ട സമയം എന്ന് പറയുന്നത് കാലത്ത് സൂര്യോദയത്തിനു ഉള്ള സമയമാണ് കാലത്ത് ആറു മണിക്ക് ഏഴുമണിക്ക് ഇടയിൽ ചെയ്യാവുന്നതാണ്. അതുപോലെ നിങ്ങൾ ഈ കർമ്മം ചെയ്യുന്നത് മറ്റൊരാൾ കാണുകയോ. അതുപോലെതന്നെ നിങ്ങൾ മറ്റൊരാളോട് പറയുകയോ ചെയ്യരുത്. ആരുതന്നെയായാലും ആരോടും നിങ്ങൾ വെളിപ്പെടുത്താൻ പാടുള്ളതല്ല. ഈ ഒരു രൂപ കോയിൻ എടുത്ത് നമ്മൾ 7 പ്രാവശ്യം തല മുതൽ പാദം വരെ ഉഴിയണം.

അതിനുശേഷം രണ്ടാംതവണയും തലമുതൽ മുതൽ പാദം വരെ ഉഴിയുക. അങ്ങനെ ഏഴ് തവണ ഉഴിയുക. അതുപോലെതന്നെ ഈ കർമ്മം ചെയ്യുമ്പോൾ പ്രത്യേകിച്ച് മന്ത്രം ഒന്നും ചൊല്ലേണ്ട ആവശ്യമില്ല. അതുപോലെ നമ്മൾ ഉള്ള ഉഴിഞ്ഞതിനുശേഷം ഒരു രുപ നാണയം ഒന്നും എഴുതാത്ത വെള്ളപേപ്പറിൽ പൊതിയുക. പൊതിഞ്ഞ് ആരും കാണാത്ത സ്ഥലത്ത് വയ്ക്കുക. എന്നിട്ട് സൂര്യാസ്തമയത്തിനു ശേഷം നിങ്ങൾ ഈ ഒരു രൂപ നാണയവും പേപ്പറും കൂടെ. ഏതെങ്കിലും ഒഴുകുന്ന വെള്ളത്തിൽ ഉപേക്ഷിക്കാവുന്നതാണ്.

അതുപോലെ നിങ്ങളുടെ വീടിൻറെ പരിസരത്ത് ഒഴുകുന്ന വെള്ളം ഇല്ലെങ്കിൽ എങ്കിൽ നിങ്ങൾ ആരും ചവിട്ടാതെ സ്ഥലത്ത് ഇത് ഇടുക ആരും ചവിട്ടരുത്. ഒഴുകുന്ന വെള്ളത്തിൽ ഇടുകയാണെങ്കിൽ ഉത്തമമായിരിക്കും. അതുപോലെതന്നെ ഈ നാണയം കയ്യിലെടുത്ത സമയത്ത് നിങ്ങൾ മറ്റൊരാളോട് മിണ്ടാതെ വേണം നടക്കാൻ. തീർച്ചയായും നിങ്ങൾ ഉണ്ടായിരിക്കുന്ന ധനപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരാൻ ഈ കർമ്മത്തിനു സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.