ജീവിതത്തിൽ ബിപി, പ്രമേഹം ,ഹാർട്ടറ്റാക്ക്, അലർജി എന്നിവ ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം.

ഇന്ന് നമ്മൾ പറയുന്നത് ഹാർട്ടറ്റാക്ക് അതുപോലെതന്നെ അലർജി അതുപോലെ പ്രമേഹം എന്നിവ ഉണ്ടാകാതിരിക്കാൻ എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ അസുഖങ്ങൾക്ക് ഒക്കെ നമുക്ക് ജീവിതശൈലികൾ ക്രമീകരിച്ച് അസുഖങ്ങൾ മാറ്റാൻ സാധിക്കുന്നതാണ് അല്ലാത്ത ആളുകൾക്ക് ആണ് നമ്മൾ ക്ലിനിക്കിൽ അസുഖങ്ങൾ ഭേദമാക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്. നമുക്ക് ഈ അസുഖങ്ങൾ നമുക്ക് നമ്മുടെ ജീവിത ശൈലി മാറ്റാൻ സാധിക്കുന്നതാണ് അപ്പോൾ അതിനുവേണ്ടി നമ്മൾ സ്ഥിരം പരിശ്രമിക്കുക അത് നിങ്ങൾക്ക് ഡയറ്റിലൂടെ നിങ്ങൾ മാറ്റാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ വ്യായാമത്തിലൂടെ നമുക്ക് ഗ്യാസ് അത് മാറ്റാൻ സാധിക്കുന്നതാണ് അതുപോലെതന്നെ ചില മരുന്നുകളിലൂടെ നമുക്ക് അസുഖങ്ങൾ മാറ്റാൻ സാധിക്കുന്നതാണ്. വ്യായാമം എന്ന് പറയുന്നത്. നമുക്ക് വളരെയധികം എനർജി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. നമ്മുടെ എല്ലാ വേദങ്ങളെയും ഉദ്ദേശിച്ചിരിക്കുന്ന ഒരു കാര്യമാണ് വ്യായാമം എന്ന് പറയുന്നത്. അതുകൊണ്ട് നമ്മൾ എല്ലാവരും വ്യായാമം ഒരു മണിക്കൂറെങ്കിലും ദിവസം ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ നമ്മൾ ദിവസവും ഡയറ്റ് പ്ലാൻ ചെയ്ത കഴിക്കാൻ ശ്രമിക്കുക എന്നിട്ടും മാറുന്നില്ലെങ്കിൽ മാത്രമേ.

നമുക്ക് മരുന്നുകൾ ഇലേക്ക് പോകേണ്ടത് ഉള്ള മരുന്നുകൾ എന്ന് പറഞ്ഞാൽ ഇൻസുലിൻ കുറവുള്ളവർക്ക് ഇൻസുലിൻ കുത്തി വയ്ക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇൻസുലിൻ ഇപ്പോൾ കുത്തിവയ്ക്കുന്നത് ആർട്ടിഫിഷ്യൽ ആണ്. അതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാതെ വരുന്നത്. അപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ നല്ല ഡോക്ടറുടെ കീഴിൽ ചികിത്സയിൽ ആയിരിക്കുക. ആദ്യം നന്നായി നമ്മുടെ ജീവിതശൈലി മാറ്റി നോക്കി ശരിയായില്ലെങ്കിൽ മാത്രമേ നമ്മൾ മരുന്നു കളിലേക്ക് കിടക്കാൻ പാടുള്ളൂ അല്ലെങ്കിൽ നിങ്ങൾക്ക് വലിയ ആപത്തുകൾ ഉണ്ടാക്കുന്നതാണ് മരുന്നുകൾ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *