രക്ത കുറവ് നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകില്ല ഇത് കഴിച്ചാൽ മതി. നമ്മുടെ ക്ഷീണവും മാറിക്കിട്ടും

ഇന്ന് നമ്മുടെ രക്തകുറവ് ജീവിതത്തിൽ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള ഒരു മരുന്നിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പണ്ടുകാലത്ത് ഒക്കെ ദരിദ്ര കുടുംബത്തിലാണ് ഹീമോഗ്ലോബിൻ അളവുകൾ നമ്മൾ കണ്ടു വന്നിരുന്നത് എന്നാൽ ഇപ്പോൾ പ്രായഭേദമെന്യേ സമ്പന്ന കുടുംബത്തിലും ഹീമോഗ്ലോബിന് അളവ് കുറഞ്ഞു വരാറുണ്ട്. ഹീമോഗ്ലോബിന് ആവശ്യകത എന്താണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് നിലനിൽക്കാൻ ഞാൻ ഓക്സിജൻ അത്യാവശ്യമാണ്.

ഈ ഓക്സിജൻ നമ്മുടെ രക്തം കലർന്ന് കോശങ്ങളിലേക്ക് എല്ലാം എത്തിക്കാൻ സഹായിക്കുന്നത് ഈ ഹീമോഗ്ലോബിൻ ആണ്. സ്വാഭാവികവും നമുക്ക് ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ തലപെരുപ്പ് അതുപോലെതന്നെ ക്ഷീണം തളർച്ച എല്ലാം ഉണ്ടാകുന്നതാണ്. കൈ നോക്കാൻ കാലിലോ തരിപ്പും അതുപോലെതന്നെ ആർത്തവ സമയത്ത് സ്ത്രീകളിൽ കൈകാലുകളിൽ ചൊറിച്ചിൽ കാണപ്പെടുന്നതും. ഈ ഹിമോഗ്ലോബിൻ്റെ കുറവുമൂലമാണ്. അനിയ എന്നാണ് ഇതിന് പറയുന്നത് ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ കാരണം എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കുന്ന ഇല്ല എന്ന് ഒരു കാരണമാണ് ആണ്. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ഹീമോഗ്ലോബിൻ നമ്മുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. മൂന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മളറിയാതെ നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നശിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്.

ഇങ്ങനെ ഓരോ കണ്ടീഷനുകൾ ഉണ്ട്. ഇങ്ങനെ ആവശ്യമായ ഹീമോഗ്ളോബിനിൽ നമ്മുടെ ശരീരങ്ങൾക്ക് ഉല്പാദിപ്പിക്കാൻ കഴിയുന്നില്ല അതിൻറെ കാരണങ്ങൾ എന്താണ്. ചിലർക്ക് ജന്മനാ സിക്കിൾസെൽ അനീമിയ എന്ന് പറഞ്ഞ് അസുഖം ഉണ്ടാകും അങ്ങനെ ചിലരിൽ ഹീമോഗ്ലോബിൻ ഉണ്ടാകില്ല. അതേപോലെ തന്നെ ആയിരിക്കണം പോഷകക്കുറവ് ഉള്ളവർക്കും ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി നമുക്ക് എന്തൊക്കെയാണ് ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.