ഫാറ്റിലിവർ മാറാനും കരൾ ക്ലീനാക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ഫാറ്റിലിവർ മാറാനും അതുപോലെതന്നെ കരൾ ക്ലീൻ ആകാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വളരെ കോമൺ ആയി എന്ന് നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ എന്ന് പറയുന്നത്. ഫാറ്റി ലിവർ എന്നുപറയുന്നത് കരളിൽ കൊഴുപ്പ് അടിയുന്ന ഒരു പ്രശ്നമാണ് . ഫാറ്റി ലിവർ ഉണ്ടാകുന്നത് ചിലപ്പോൾ ലക്ഷണങ്ങൾ ഇല്ലാതെ ആയിരിക്കും. എല്ലാവർക്കും കും ആകണമെന്നില്ല എന്നാൽ ചിലർക്ക് ലക്ഷണങ്ങൾ ഞങ്ങൾ ആയിരിക്കും.

ഇന്ന് നമുക്ക് ഫാറ്റിലിവർ എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നോക്കാം. കരളിൽ ഫാറ്റ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഇത് അതുകൊണ്ട് നിങ്ങൾ ടെസ്റ്റുകൾ ചെയ്ത് ഫാറ്റിലിവർ ഉണ്ടോ എന്ന് കണ്ടെത്തുക. ഫാറ്റിലിവർ മാറ്റാൻ സഹായിക്കുന്ന നമുക്ക് ചില വ്യായാമങ്ങൾ ഇവിടെയും അതുപോലെതന്നെ മുകളിലൂടെയും ഫാറ്റിലിവർ മാറ്റാൻ സാധിക്കുന്നതാണ്. പിന്നെ മരുന്നുകളും ഉണ്ട് എന്നാൽ മരുന്നുകൾക്ക് മുമ്പായി നമ്മൾ ചെയ്യേണ്ട കാര്യമാണ് വ്യായാമവും ഡയറ്റ് പ്ലാനുകളും. ഇതും രണ്ടും ചെയ്താൽ തന്നെ ഫാറ്റിലിവർ ഉള്ള വ്യക്തിക്ക് നല്ല മാറ്റങ്ങളുണ്ടാക്കാൻ കാണാൻ സാധിക്കും. പിന്നെ ഇത് കഴിഞ്ഞ കുറഞ്ഞില്ലെങ്കിൽ നിങ്ങൾ ഡോക്ടറെ കാണിച്ച് അതിനുവേണ്ട സ്കാനുകൾ മരുന്നുകളും എല്ലാം കഴിക്കേണ്ടതാണ് ആണ് ഇത് പെട്ടെന്ന് തന്നെ മാറ്റേണ്ടതാണ് അല്ലെങ്കിൽ ലിവർ സിറോസിസ് വന്ന ക്യാൻസറിന് കാരണമാകാം.

നമുക്ക് ലിവർ സിറോസിസ് വന്നാൽ ഡേറ്റ് വണ്ടികൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് തന്നെ ക്യാൻസർ വരാനും ജീവൻ തന്നെ നഷ്ടപ്പെട്ടു പോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നിങ്ങൾ നിങ്ങൾ കഴിയുന്നതും അതും ഫാറ്റിലിവർ വന്നുകഴിഞ്ഞാൽ എന്നാൽ ആദ്യം ഒരാഴ്ച വ്യായാമവും അതുപോലെതന്നെ ഡയറ്റും ക്രമീകരിച്ച നോക്കിയിട്ട് കുറഞ്ഞില്ലെങ്കിൽ പെട്ടെന്ന് തന്നെ പോയി ഡോക്ടറെ കാണേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *