ഇങ്ങനെ ചെയ്താൽ എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ശരീര വേദനകളും എല്ലാം മാറിക്കിട്ടും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിലെ കെഴുപ്പും അതുപോലെതന്നെ ശരീരവേദന ങ്ങളും എല്ലാം മാറ്റാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മൾ തടികുറയ്ക്കാൻ ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞാൽ ഡയറ്റ് പ്ലാനുകളും അതുപോലെതന്നെ വ്യായാമങ്ങളും വ്യായാമം എന്ന് പറയുന്നത് ദിവസം ഒരു മണിക്കൂറെങ്കിലും നമ്മൾ വ്യായാമം ചെയ്യണം. എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ ഉണ്ടാകുകയുള്ളൂ അല്ലെങ്കിൽ അമിതവണ്ണം അതുപോലെതന്നെ ഫാറ്റിലിവർ ഹൃദയാഘാതം അങ്ങനെ കുറെ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. ശരീരത്തിന് അനുസരിച്ച് തടി ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കുക.

കാരണം ശരീരത്തിൽ ഭാരം കൂടി കഴിഞ്ഞാൽ നമുക്ക് പല അസുഖങ്ങളും അതായത് മരണത്തിനുവരെ കാരണമാകുന്ന അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പിന്നെ നമ്മൾ ഡയറ്റ് പ്ലാൻ ചെയ്യുമ്പോൾ അന്നജം അതായത് ചോറ് അന്നജം ലഭിക്കുന്ന വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കുക. പിന്നെ നമ്മൾ ലോ സൈസ് ഉള്ള ഉള്ള അതായത് ഒരു നേരത്തെ ഭക്ഷണം എന്നുപറയുന്നത് ഒരു നാല് കോഴിമുട്ട അല്ലെങ്കിൽ രണ്ടു കോഴിമുട്ട എന്നിവയായി കുറയ്ക്കുക. അതുപോലെതന്നെ വൈറ്റമിൻ കൂടുതൽ ഉൾപ്പെടുത്തി കെഴുപ്പ് കൂടുതൽ ഉള്ള വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇതൊക്കെയാണ് നമ്മൾ ഡയറ്റ് പ്ലാനുകളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറയുന്നത്.

അല്ലാതെ നമുക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നതാണ് ആണ് ഈ തടി കുറയാനുള്ള മരുന്നുകൾ എല്ലാം അത് ആരും വാങ്ങി കഴിക്കരുത് കാരണം അത് നമുക്ക് വേറെ പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ചിലപ്പോൾ ആ മരുന്നു കഴിച്ചാൽ ഒന്നോരണ്ടോ ദിവസത്തിനകം നിങ്ങളുടെ തടി കുറയും എന്നാൽ നിങ്ങൾക്ക് പലവിധ ആളിനെ അതുപോലെതന്നെ കൂടലിന് എല്ലാത്തിനും അസുഖം ഉണ്ടാക്കാൻ അതിനു സാധിക്കും. അപ്പോൾ തടി കുറയ്ക്കുന്നത് നന്നായി കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് ഡയറ്റുകൾ പ്ലാൻ ചെയ്തു വേണം കുറയ്ക്കാൻ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *