വീട്ടിൽ അരി നിങ്ങൾ ഇങ്ങനെ വെച്ച് നോക്കൂ നിങ്ങൾക്ക് അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണാം.

ഇന്ന് നമ്മൾ പറയുന്നത് വീടുകളിൽ അരി വെക്കുന്ന കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ വീട്ടിലെ അരിയുടെ സ്ഥാനം കറക്റ്റ് ആണെങ്കിൽ നമുക്ക് സമ്പത്ത് പരമായ കാര്യങ്ങൾ ഉണ്ടാകുന്നതാണ്. ബന്ധുക്കൾ നമ്മുടെ മുത്തശ്ശിമാർ അല്ലെങ്കിൽ മുത്തശ്ശിമാർ ചെയ്തിരുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമാണിത്. അധികം നന്നായി ഫലം ലഭിക്കുന്ന ഒരു കാര്യം കൂടിയാണ്. അരി നമ്മൾ ഒരു കാരണവശാലും വേസ്റ്റ് ആക്കി കളയരുത് അരുത് . വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാരണമാണ് ഇവിടെ വീടുകളിൽ 50 രൂപയുടെ അല്ലെങ്കിൽ 100 രൂപയുടെ അരി വാങ്ങുകയാണെങ്കിൽ അതിൽ നിന്ന് കുറച്ചു മിച്ചം എടുത്ത് നമുക്ക് ചെയ്യാവുന്ന ഒരു കർമ്മം കൂടിയാണ് .

നിങ്ങൾ ഇത് പേടിക്കുന്ന സമയത്ത് ഒരു ചെറിയ പാത്രം എടുക്കുക നിങ്ങൾ ആ പാത്രത്തിൽ ഒരു പകുതി മുക്കാൽ ഓളം അരി എടുക്കുക. ചെറിയ സ്റ്റീൽ പാത്രം എടുത്താൽ മതി. എന്നതിനു ശേഷം അതിലേക്ക് ഒരു രൂപ നാണയം എടുക്കുക. വീണ്ടും ഒരു പാത്രത്തിൽ നിന്നും നിങ്ങൾ അരിഞ്ഞെടുക്കുക ഒരു കാരണവശാലും അരി കുറയാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങടെ സാമ്പത്തികം ഉയരുകയും അവരുടെ കഷ്ടപ്പാടുകൾ എല്ലാം മാറിക്കിട്ടുകയും ചെയ്യും. അങ്ങനെ തന്നെ നിങ്ങൾ നാളെയും ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്നുപറയുന്നത് ചുമ്മാ ഒരു നാണയം ഇട്ട് പോരാ ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞു നാണയം ഇടാൻ ആയിട്ട്.

അരി കുറെനേരം തിരിച്ച് വീണ്ടും വീണ്ടും അരി നിക്ഷേപിച്ചു കൊണ്ടിരിക്കുക. ഒരിക്കലും നിറയാൻ പാടില്ല എപ്പോഴും ഈക്വൽ ആയിട്ട് നിൽക്കുവാൻ ശ്രദ്ധിക്കുക. എല്ലാ വീടുകളിലും നമുക്ക് ഇത് ചെയ്യാവുന്നതാണ് ധനപരമായ നേട്ടങ്ങൾ ഉണ്ടാകുന്നതാണ് . സാമ്പത്തികമായി ഉയരുവാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. അതുപോലെ തന്നെ അരി ലക്ഷ്മീദേവിയെ ആണ് ആഹാരം അന്നദാദാവിന് നമുക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് ഇവ രണ്ടും നമുക്ക് പ്രാധാന്യമുള്ളവയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *