ഈ ചെടികൾ നിങ്ങൾ വീടുകളിൽ വയ്ക്കുകയാണെങ്കിൽ പണം പോകുന്ന വഴി നിങ്ങൾക്കറിയില്ല.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കയ്യിൽ നിന്ന് പണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയുണ്ടെങ്കിൽ ഈ ചെടി നിങ്ങളുടെ വീടുകളിൽ ഉണ്ടോ എന്ന് നോക്കുക എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കൈയ്യിൽ നിന്ന് പണം നഷ്ടപ്പെടാൻ വളരെയധികം സാധ്യതയുണ്ട്. ഏതു ചെടിയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ചെടികൾ മരങ്ങൾ എന്ന് പറയുന്നത് വളരെയധികം ഊർജവും അതുപോലെതന്നെ ഫലപ്രാപ്തിയും തരുന്ന സാധനങ്ങളാണ്. അതിനാൽ ഇവ നമ്മൾ ശരിയായ സ്ഥലങ്ങളിലും ശരിയായ ദിശയിലും എല്ലാം നാട്ടു പിടിപ്പിക്കേണ്ട താണ് നമ്മൾ ഇത് പറഞ്ഞിട്ടുള്ളത് ശൈലിയിൽ അല്ല എങ്കിൽ വെക്കുന്നതെങ്കിൽ. നമുക്ക് പരിമിത ഫലങ്ങൾ ലഭിക്കുകയുമില്ല അതുപോലെതന്നെ വേറെ കുറെ അനർത്ഥങ്ങൾ നമുക്ക് സംഭവിക്കുന്നതും ആണ്.

പ്ലാവ് മാവ് അതുപോലെതന്നെ എന്നെ മുല്ല അല്ല കണിക്കൊന്ന എന്നിവയെല്ലാം നമുക്ക് നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാൻ അതാണ് നമുക്ക് പോസിറ്റീവ് എനർജി തരുന്ന ഒരു കാര്യം കൂടിയാണ്. അത്തി ഇത്തി അരയാൽ പേരാൽ അതുപോലെതന്നെ രണ്ടുമൂന്ന് ചെടികളും നമ്മൾ ക്ഷേത്രങ്ങളിൽ നട്ടുവളർത്തുന്നത് ചെടികളാണ്. അത് ഒരിക്കലും നമ്മൾ വീടുകളിൽ നട്ടുവളർത്താൻ പാടുള്ളതല്ല. ആണി കാഞ്ഞിരം കള്ളിപ്പാല എന്നെ വൃക്ഷങ്ങളും നമ്മുടെ വസ്തുവിൽ ഒരിക്കലും കണ്ടു വരരുത് ഇതെല്ലാം വേറെ സ്ഥലങ്ങളിൽ ഒരു സ്ഥലങ്ങളിലാണ് നടേണ്ടത് ഒരിക്കലും നമ്മുടെ സ്ഥലങ്ങളിൽ ഇത് കാണുവാൻ പാടുള്ളതല്ല. ഇവന് നല്ലൊരു shall നമ്മൾ നോക്കി ശുദ്ധമായ സ്ഥലത്ത് വയ്ക്കുക.

എന്നിട്ട് ഇവ നന്നായി പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ നമുക്ക് ആവശ്യം ഫലം തരികയുള്ളൂ നമ്മുടെ വീടിനും ഫലം തരികയും ചെയ്യും. എന്നാൽ ഈ വൃക്ഷങ്ങൾ പുരയ്ക്കു മീതെ വന്നാൽ നമ്മൾ തീർച്ചയായും വെട്ടി കളയുകയാണ് ചെയ്യുക എന്നാൽ എന്നാൽ അങ്ങനെ ചെയ്യാതിരിക്കാൻ നമ്മൾ ആദ്യമേ തന്നെ വൃക്ഷങ്ങൾ ഞങ്ങൾ പോകുമ്പോൾ വീടിനോട് അടുത്ത ചേർത്ത് വെക്കാതിരിക്കുക. അങ്ങനെ ചെയ്താൽ നമുക്ക് പലവിധ ഉപയോഗങ്ങളും ഉണ്ടാകും . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.