കിഡ്നി രോഗത്തിന്റെ ചികിത്സയും ആദ്യ ലക്ഷണങ്ങളും എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് കിഡ്നി രോഗത്തിൻറെ ആദ്യ ചികിത്സയും അതുപോലെതന്നെ അതിൻറെ ലക്ഷണങ്ങൾ എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്ക എന്ന് പറയുന്നത്. നമുക്ക് ഓരോരുത്തർക്കും ഒരു ജോഡി വൃക്കാ ആണ് ഉള്ളത്. നട്ടെല്ലിലെ ഇരുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവങ്ങൾക്ക്. ഏകദേശം 150 ഗ്രാം വര വെയിറ്റ് ഉണ്ട്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് ഇവിടെ ജോലി. രക്തത്തിലെ ചുവന്ന രക്താണുക്കൾ നിർമ്മിക്കാനുള്ള ഒരു ഹോർമോൺ വൃക്കകൾ ആണ് നിർമ്മിക്കുന്നത്. കിഡ്നി ഫെയിലിയർ ഉണ്ടാകുമ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം നിന്ന് പോവുകയാണ് ചെയ്യുന്നത്.

ഇങ്ങനെയുള്ള വ്യക്തികളിൽ മുഖത്തും കാലിലും എല്ലാം നീർക്കെട്ട് ഉണ്ടാകുന്നു. വിശപ്പില്ലായ്മ ഛർദ്ദി ക്ഷീണം എന്നീ രോഗാവസ്ഥകൾ കണ്ടുവരുന്നു. വൃക്ക രോഗികൾക്ക് ഏറ്റവും ആദ്യത്തെ ചികിത്സ എന്ന് പറയുന്നത് ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളുമാണ് ഇതുതന്നെ ആദ്യം ക്രമീകരിച്ചു പോയാൽ നമുക്ക് ഇതിൽ നിന്നും മോചനം നേടാൻ സാധിക്കുന്നതാണ്. വൃത്ത സ്തംഭം എന്ന് പറയുന്നത് താൽക്കാലികമായ ഒരു തത്വവും ഉണ്ട്. പിന്നേ പ്രധാന കാരണമെന്നു പറയുന്നത് അണുബാധ പലതരം ഇൻഫെക്ഷൻ അതുപോലെതന്നെ മലേറിയ ഡെങ്കി. ഇതു കൂടാതെ തന്നെ പല ചില മരുന്നുകൾ കൊണ്ടും വൃക്കസ്തംഭനം ഉണ്ടാകാൻ സാധ്യതയുണ്ട്.

ടിവികൾ കുറച്ചുനാളത്തേക്ക് ചികിത്സ എടുക്കുകയാണെങ്കിൽ എങ്കിൽ ഇവർക്ക് ഇവരുടെ ആരുടെ വൃക്കകൾ സംരക്ഷിച്ചു പോകാൻ സാധിക്കും. ഒരു സ്തായിക വൃക്കസ്തംഭനം എന്നതാണ് മറ്റൊരു വൃക്കസ്തംഭനം. ഇരുണ്ട ഏറ്റവും പ്രധാന കാരണം എന്ന് പറയുന്നത് പ്രമേഹരോഗം ആണ്. അതുകൂടാതെ ഹൈപ്പർ ടെൻഷൻ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ. അനുഭവിക്കാൻ ചില പ്രത്യേക ഇന്ഫക്ഷന്സ് മൂലമുണ്ടാകുന്ന രോഗങ്ങളും കൂടിയാണ് ഇവയിൽ ഉള്ളത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.