പ്രമേഹം മരുന്നില്ലതെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് പ്രമേഹം എങ്ങനെ മരുന്ന് ഇല്ലാതെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പ്രമേഹം എന്നുപറയുന്നത് രക്തത്തിൽ ഗ്ലൂക്കോസ് കൂടിനിൽക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത് നമുക്ക് മാറ്റാൻ ആയിട്ട് 3 വഴികൾ ആണ് ഉള്ളത്. ഒന്ന് എന്ന് പറഞ്ഞത് വ്യായാമമാണ്. അതുപോലെതന്നെ ലൈഫ് മോഡിഫിക്കേഷൻ അതുപോലെ മരുന്നുകൾ. ഈ മൂന്നു മൊഴികളാണ് പ്രമേഹം മാറാൻ ആയിട്ട് നമുക്ക് ഇന്ന് ജീവിതത്തിൽ ഉള്ളത്. മരുന്നുകൾക്ക് വെറും മൂന്നാം സ്ഥാനം തന്നെയാണ് ആണ് നമ്മൾ കണ്ടുവരുന്നത്. പ്രമേഹരോഗി ആദ്യം ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ വ്യായാമമാണ്.

വ്യായാമം പ്രമേഹരോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു കാര്യമാണ്. നമ്മൾ വ്യായാമം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രമേഹം കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും. രണ്ടാമതായി നമ്മൾ വലിച്ചു വാരി തിന്നുന്ന ശീലം കുറയ്ക്കുക. ഓരോന്നിനും അതിൻറെ തായ് ഡയറ്റ് പ്ലാൻ ചെയ്തുകൊണ്ട് കഴിക്കുക. നമ്മുടെ ജീവിത ശൈലി നമ്മൾ നന്നാക്കി കൊണ്ടുപോകുക. അല്ലെങ്കിൽ നമുക്ക് അ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഈ രണ്ടു മാർഗ്ഗങ്ങളും ആദ്യം തന്നെ നമ്മൾ സ്വീകരിച്ചു കഴിഞ്ഞാൽ നമുക്ക് പ്രമേഹരോഗം വരികയുമില്ല വന്നു കഴിഞ്ഞാൽ അത് മുക്കാൽഭാഗവും മാറിക്കിട്ടും.

അപ്പോൾ നമ്മൾ എല്ലാവരും പ്രമേഹരോഗികൾ ആണെങ്കിൽ ഇതുപോലെ ചെയ്തു നോക്കുക നമ്മൾ ആദ്യം പോയി ചെയ്യുന്നത് എന്ന് പറഞ്ഞാൽ മരുന്നുകൾ കഴിക്കുകയാണ് ശരീരത്തിൽ മരുന്നുകൾ ചില സൈഡ് എഫക്ട് ഉണ്ടാക്കിയേക്കാം അതുകൊണ്ട് സൈഡ് എഫക്ട് ഉണ്ടാകാത്ത കാര്യങ്ങളാണ് വ്യായാമവും ഡയറ്റ് പ്ലാനുകളും. ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നതാണ്. അതുപോലെതന്നെ എന്നെ മധുരം അടങ്ങിയ കൂടുതൽ സാധനങ്ങൾ കഴിക്കാതിരിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *