തടി കുറയ്ക്കാൻ ഉള്ള എളുപ്പവഴി എന്താണ് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയുന്നത് നമുക്ക് എല്ലാവർക്കും പൊതുവേ കാണപ്പെടുന്ന ഒരു കാര്യമാണ് തടി അമിതമായി ഉള്ളത്. അത് എങ്ങനെ കുറയ്ക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ് പല മരുന്നുകളും അതുപോലെ തന്നെ പല കോടികളും എല്ലാം അതായത് തടി കുറയ്ക്കാനായി ആവശ്യമുള്ള പല സാധനങ്ങളും നമുക്ക് ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതെല്ലാം കഴിക്കുകയും തടി കുറയുകയും ചെയ്യും പക്ഷേ നമുക്ക് വേറെ അസുഖങ്ങൾ കുറെ വരികയും ചെയ്യും.

അതുകൊണ്ട് നിങ്ങൾ ആരും ഇതെല്ലാം വാങ്ങി ഒരിക്കലും കഴിക്കരുത് കാരണം നിങ്ങളുടെ തടി നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും പക്ഷേ നിങ്ങൾക്ക് അധികകാലം ജീവിക്കാൻ സാധിക്കുകയില്ല. നമുക്ക് തടി ഉണ്ടാകാൻ ഉള്ള ആദ്യത്തെ കാരണം എന്ന് പറയുന്നത് പാരമ്പര്യമാണ്. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ഹോർമോൺ ബാലൻസ് ആണ് ഇതാണ് ഭൂരിഭാഗം പേരുടെയും പ്രശ്നം. ഹോർമോൺ ബാലൻസ് കുറവായതു മൂലമുണ്ടാകുന്ന തൈറോയ്ഡ് ആണ് ഈ തൈറോയ്ഡ് പ്രശ്നം കാരണമാണ് നമുക്ക് തടി ഉണ്ടാകുന്നത്. അതുപോലെതന്നെ നമ്മുടെ മരുന്നുകൾ അതായത് തടി കുറയ്ക്കാനായി മരുന്നുകൾ എടുക്കുകയാണെങ്കിൽ അതിൻറെ സൈഡ് എഫക്റ്റ് മൂലമുണ്ടാകുന്ന കാര്യങ്ങൾ കൊണ്ട് ചില ആളുകൾക്ക് ഉണ്ടാകാം.

അത് നമ്മുടെ ശരീരത്തിന് കട്ടായി നോക്കിയിട്ട് വേണം നമ്മൾ അങ്ങനെയുള്ള മെഡിസിനുകൾ കഴിക്കാൻ. പിന്നെ വരുന്ന കാര്യം എന്ന് പറയുന്നത് നമുക്ക് പ്രോപ്പർ ആയിട്ടുള്ള എക്സസൈസ് കാര്യങ്ങളും ഒന്നും ഇല്ലാത്തത് കാരണം ആണ് തടി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് നന്നായി വ്യായാമം ചെയ്യുകയാണെങ്കിൽ നമുക്ക് കയ്യിൽ നിന്നും മോചിതരാകാൻ സാധിക്കുന്നതാണ്. എങ്ങനെ നമ്മൾ വെറുതെ ഇരിക്കുമ്പോൾ ഫാറ്റ് എല്ലാം അടിഞ്ഞുകൂടി നമുക്ക് വെയിറ്റ് കൂടാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *