നമ്മുടെ എല്ലാ തടസ്സങ്ങളും മാറാൻ വേണ്ടി ജനിച്ച തീയതിയിൽ ഈ വസ്തുക്കൾ വാങ്ങി വീട്ടിൽ വയ്ക്കുക .

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ തടസ്സങ്ങളെല്ലാം മാറാൻ ഉള്ള കാര്യങ്ങളെക്കുറിച്ചാണ് ഇത് നമുക്ക് നമ്മുടെ ജനിച്ച തീയതി അനുസരിച്ച് കുറച്ച് വസ്തുക്കൾ നമ്മുടെ വീടുകളിൽ വാങ്ങി വയ്ക്കുകയാണെങ്കിൽ നമുക്ക് ഐശ്വര്യം അതുപോലെതന്നെ സമ്പന്നതയും എല്ലാം കൂടുന്നതാണ്. അതുപോലെതന്നെ നിങ്ങൾ എന്ത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെട്ട ആയാലും അത് തടസ്സങ്ങൾ കാരണം നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാതെ വരികയും അതുപോലെ തന്നെ മാതാപിതാക്കൾ തമിഴ് ഉണ്ടാകുകയും അല്ലെങ്കിൽ വാക്ക് തർക്കം ഉണ്ടാവുകയും തടസ്സങ്ങൾ നമുക്ക് മാറ്റി തരും. അതുപോലെ നിങ്ങൾക്ക് ജീവിതത്തിൽ ഒരു കുതിച്ചു യറ്റവും ഇത് ചെയ്തു കഴിഞ്ഞാൽ മനസ്സമാധാനവും ഐശ്വര്യവും സമ്പത്തും എല്ലാം നിങ്ങൾക്ക് ഉണ്ടാകുന്നതാണ് .

ഇനി ഏതൊക്കെ ജില്ലയിലാണ് ജനിച്ചത് അവർ എന്തൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടത് ഏതൊക്കെ സ്ഥാനങ്ങളിലാണ് വെക്കേണ്ടത് എന്ന് നോക്കാം. 1 ,10,19 ,28 ഈ തീയതികളിൽ ജനിച്ചവരാണെങ്കിൽ. വീടിൻറെ വടക്ക് ദിശയിൽ വെക്കുക. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ ഈ പുല്ലാങ്കുഴലിൽ നിങ്ങൾ മരം കണ്ട ഉണ്ടാക്കിയിരിക്കുന്ന പുല്ലാംകുഴൽ ആയിരിക്കണം ഇത് വീടിൻറെ വടക്ക് ദിശയിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും സമാധാനവും എല്ലാം വന്നുചേരുന്നതാണ്. പുല്ലാങ്കുഴൽ നിന്നുവരുന്ന നാദം പോലെ നിങ്ങളുടെ ജീവിതം വളരെയധികം സുഖപ്രദം ആയിരിക്കും.

എല്ലാ തടസ്സങ്ങളും നീങ്ങി വളരെയധികം അഭിവൃദ്ധി നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. 2, 11, 20 29 ഈ തീയതികളിൽ ജനിച്ചവരാണെങ്കിൽ വെള്ള നിറത്തിലുള്ള ഒരു പാവ വീടിൻറെ വടക്ക് ദിശയിൽ നിങ്ങൾ വയ്ക്കുക. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വീടിൻറെ ഉള്ളിൽ തന്നെ വേണം ഇത് വയ്ക്കാൻ ആയിട്ട്. വളരെയധികം അഭിവൃദ്ധിയും സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും എല്ലാം നിങ്ങൾക്ക് മാറി കിട്ടുന്നതാണ്. 3 ,12 ,21 ,30 എന്നീ തീയതികളിൽ ജനിച്ചവർ. വീടിനുള്ളിൽ തന്നെ ഒരു രുദ്രാക്ഷം വടക്കുകിഴക്ക് ദിശയിൽ വെക്കുക നമ്മുടെ എല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതായിരിക്കും. ബാക്കിയുള്ള തീയതികളിൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.