മുൻ ഇട്ട വീഡിയോയിൽ ഉള്ള സംശയങ്ങൾക്കുള്ള മറുപടി. കർമ്മം 5 കുരുമുളക്.

ഇന്ന് നമ്മൾ പറയുന്നത് ഇതിനുമുമ്പ് നമ്മൾ ഒരു വീഡിയോ ഇട്ടിരുന്നു അഞ്ച് കുരുമുളകിൻറെ കർമ്മത്തിന് കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇടുന്നത് അതിൽ പല ആളുകൾക്കും സംശയങ്ങളുണ്ടായിരുന്നു സംശയങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് ചോദിച്ച സംശയങ്ങൾ ഇലേക്ക് അതുപോലെതന്നെ അതിൻറെ മറുപടി കളിലേക്കും കടക്കാം. നമ്മൾ കുരുമുളക് എറിയുമ്പോൾ അടുത്ത വീട്ടിൽ ഇത് വീണു കഴിഞ്ഞാൽ ദോഷം ഉണ്ടാകുമോ. ഇത് അല്ലെങ്കിൽ നിങ്ങൾ വലിച്ചെറിയണം എന്നില്ല നിങ്ങളുടെ ഏതെങ്കിലും പറമ്പിലെ ഒരു സൈഡിൽ ഇട്ടാൽ മതി അതുപോലെതന്നെ നിങ്ങളെ വീടിനകത്തേക്ക് ഇത് ഒരിക്കലും വലിച്ചെറിയരുത്.

വരുമ്പോൾ വീടിനകത്തെ വീടും എന്നുണ്ടെങ്കിൽ നിങ്ങൾ അത് പതുക്കെ ഇട്ടാലും മതിയാകും ഒരു കാരണവശാലും നമ്മുടെ വീടിനകത്ത് ഇടാൻ പാടുള്ളതല്ല. പിന്നീട് വന്ന ഒരു സംശയം എന്നു പറയുന്നത് എല്ലാം എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഈ കർമ്മം ചെയ്യാമോ എന്നുള്ള ഒരു സംശയം ആണ് വന്നിരുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. അതിന് ഒരു തടസ്സവും ഉണ്ടാവുകയില്ല. മറ്റൊരു സംശയം എന്ന് പറയുന്നത് ഫ്ലാറ്റിൽ താമസിക്കുന്നവർ പ്ലാറ്റിന് പുറത്തിറങ്ങി ഈ കർമ്മം ചെയ്യണം എന്നുള്ളതാണ്.

അതിന് പുറത്തിറങ്ങി ഈ കർമ്മം ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ ഉള്ള കാര്യം. അതുപോലെതന്നെ ഫ്ലാറ്റിൽ ഉള്ള ആളുകൾ ചോദിച്ച വേറെ ഒരു സംശയം ആണ്. ഇത് കഴിഞ്ഞ് കേറുമ്പോൾ വെള്ളം കിട്ടാതെ വരുന്ന അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് നിങ്ങൾ ഒരു കുപ്പിയിൽ വെള്ളം കരുതി വെച്ചിട്ട് നിങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോൾ കയ്യും കാലും ജസ്റ്റ് ഒന്ന് കഴുകിയാൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ആയി കാണുക.