അലമാരയിൽ ഇവ ഒരിക്കലും വെക്കരുത്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള അലമാരയിൽ വയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അലമാര എന്ന് പറയുന്നത് നമ്മുടെ വീടിൻറെ ഏറ്റവും പ്രാധാന്യമേറിയ ഒരു കാര്യം കൂടിയാണ് അലമാര. വേറെ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അലമാരയുടെ സ്ഥാനം എവിടെ ആയിരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എത്ര പണക്കാരൻ ആയാലും പാവപ്പെട്ടവൻ ആയാലും അവരുടെ കയ്യിലുള്ള കുറച്ച് പണം സൂക്ഷിക്കുന്നത് അലമാരകളിൽ ആയിരിക്കും. ആ അലമാര എപ്പോഴും ലക്ഷ്മി കടാക്ഷം ഉള്ള അലമാരകൾ ആയിരിക്കണം. അലമാരകളിൽ ലക്ഷ്മി കടാക്ഷം ഉള്ളതാണെങ്കിൽ ഇതിൽ അലമാര കളിലേക്ക് പണം ആകർഷിക്കപ്പെടുന്ന യാണ് ചെയ്യുന്നത്.

നമ്മുടെ വീട്ടിലുള്ള അലമാരയ്ക്ക് ലക്ഷ്മി കടാക്ഷം ലഭിക്കണമെങ്കിൽ നമ്മൾ മാസത്തിൽ ഒരു തവണ എങ്കിലും അലമാര വൃത്തിയാക്കേണ്ടതുണ്ട്. ഇത് നമ്മൾ വൃത്തിയാക്കുമ്പോൾ കോൾ ഒരു തുണിയെടുത്ത് കുറച്ച് മഞ്ഞൾ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ നന്നായി വൃത്തിയായി തുടച്ചെടുക്കുക. അതുപോലെതന്നെ ദൈവവും കുറച്ചു മുല്ലപ്പൂ അലമാര ഉള്ളിൽ ഇടുകയാണെങ്കിൽ അലമാരകൾ ഐശ്വര്യപൂർണമായി ആയിരിക്കും . ഇനി നമുക്ക് എന്തൊക്കെ വസ്തുക്കൾ അലമാരയിൽ വയ്ക്കാൻ പാടില്ല എന്ന് നമുക്ക് നോക്കാം.

അലമാരയിൽ ഒരു കാരണവശാലും മരിച്ചു പോയ ആളുകളുടെ ഫോട്ടോ നിങ്ങൾ ഒരു കാരണവശാലും വെക്കാൻ പാടുള്ളതല്ല. നമുക്ക് എത്ര വേണ്ടപ്പെട്ടവർ ആയിരുന്നാൽ പോലും നമ്മൾ അലമാരകളിൽ മരിച്ച ആളുടെ ഫോട്ടോ വയ്ക്കരുത്. അങ്ങനെ വയ്ക്കുകയാണെങ്കിൽ നമ്മുടെ കുടുംബത്തിൽ കഷ്ടതകളും സങ്കടങ്ങളും എല്ലാം വന്നുചേരും. അതുപോലെതന്നെ മരിച്ച ആളുടെ ഫോട്ടോ ദൈവങ്ങളുടെ അരികിൽ ഒരിക്കലും വയ്ക്കാൻ പാടുള്ളതല്ല. ബാക്കിയുള്ള വസ്തുക്കൾ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.