പ്രമേഹരോഗി ഒരുദിവസം ഭക്ഷണക്രമീകരണം എങ്ങനെയാണ് ചെയ്യേണ്ടത്.

ഇന്ന് നമ്മൾ പറയുന്നത് പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്തൊക്കെയാണ് എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പ്രമേഹ രോഗം വന്നു കഴിഞ്ഞാൽ നമ്മൾ മരുന്ന് ജീവിതകാലം മൊത്തം കഴിച്ചു തീർക്കേണ്ടി വരുന്ന ഒരു കാര്യമാണ് പ്രമേഹരോഗം എന്നു പറയുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് തെറ്റായ ഒരു കാര്യമാണ് നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്ന് പറയുന്ന ഒരു കാര്യം നമുക്ക് ഭക്ഷണങ്ങൾ കഴിക്കാം എന്നാൽ അതിനെ ഒന്ന് ക്രമീകരിച്ച് എടുക്കുക എന്നതാണ് നമുക്ക് പ്രമേഹരോഗത്തിന് ആവശ്യമായിട്ടുള്ള ചികിത്സയിൽ പറയുന്നത്.

പുട്ടാണെങ്കിൽ നമ്മൾ എന്നും രാവിലെ പുട്ട് തന്നെ കഴിക്കുക പുട്ടും പഴവും പഞ്ചസാരയും ഒരിക്കലും കഴിക്കരുത്. ഒരു കഷണം പുട്ടാണെങ്കിൽ കുറച്ചു കടലയും പഴയതും ആയിട്ടുള്ള കറി എന്തെങ്കിലും മതി നമുക്ക് കഴിക്കാൻ ആയിട്ട്. ഇഡ്ഡലി ആണെങ്കിൽ ഞാൻ എണ്ണം നമുക്ക് കഴിക്കാവുന്നതാണ്. സാമ്പാറും അതുപോലെ തന്നെ ബാക്കിയുള്ള ഇഡ്ഡലി ക്കുള്ള കരകളും നമുക്ക് കഴിക്കാവുന്നതാണ് എല്ലാവിധ എല്ലാം നമുക്ക് ഒന്നു ക്രമീകരിച്ചു പോവുകയാണെങ്കിൽ അതായത് പ്ലാൻ ചെയ്തു പോവുകയാണെങ്കിൽ നമുക്ക് വളരെയധികം പ്രമേഹരോഗത്തിന് നിന്ന് മോചിതനാവാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ നമ്മൾ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വളരെ കുറച്ച് കഴിക്കുക അതുപോലെതന്നെ അളവ് തന്നെ എല്ലാ ദിവസവും നമ്മൾ ക്രമീകരിക്കുക. അതുപോലെ തന്നെ നമ്മൾ. ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കൂടുതൽ പച്ചക്കറി ഉൾപ്പെടുത്താൻ നോക്കുക അതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ആരോഗ്യത്തിനും നല്ലത് ആയിട്ടുള്ള കാര്യങ്ങൾ. അതുപോലെതന്നെ നമ്മൾ ബ്രെഡ് കഴിക്കുമ്പോൾ ബ്രൗൺ ബ്രഡ് യൂസ് ചെയ്യുക. ബ്രൗൺ ബ്രെഡിൽ ഏറ്റവും കൂടുതൽ ഫൈബർ കണ്ട അടങ്ങിയിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.