മുഖം വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും മുഖം വെട്ടിത്തിളങ്ങാൻ ഉള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കൃത്രിമ വസ്തുക്കൾ ഇല്ലാതെ തന്നെ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറ്റാൻ സാധിക്കുന്നതാണ് ഇങ്ങനെ ചെയ്താൽ. ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ അതിനുശേഷം നന്നായി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇതു തുടർച്ചയായി ഒരാഴ്ച ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളും അതുപോലെതന്നെ മുഖം വെട്ടിത്തിളങ്ങാൻ സാധിക്കുന്നു. 2 എന്ന് പറയുന്നത് ക്യാബേജ് നന്നായി അരച്ചു നമ്മുടെ മുഖത്ത് പുരട്ടി ഇടുക.

അതുപോലെതന്നെ മൂന്നാമത്തെ വഴി എന്നുപറയുന്നത് കറ്റാർവാഴയുടെ നീര് മുഖത്ത് പുരട്ടുക. നാലാമത്തെ വഴി എന്നുപറയുന്നത് ഒരു സ്പൂൺ ഫോൺ കേബേജ് നീര് അതുപോലെതന്നെ ഒരു സ്പൂൺ ഈസ്റ്റ് കുറച്ച് പനിനീരും ചേർത്ത് നമ്മുടെ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അഞ്ചാമത്തെ കാര്യം എന്ന് പറയുന്നത് ഒരു ളക്കിഴങ്ങ് കുഴമ്പുരൂപത്തിലാക്കി മുഖത്ത് നന്നായി പുരട്ടുക.

ഇത് മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കുന്നതാണ്. ആറാമതായി ഉള്ള വഴി എന്നുപറയുന്നത് തക്കാളിയുടെ നീര് നന്നായി ആയി ഇടുക ഒരാഴ്ചയ്ക്കുള്ളിൽ ചർമം സൗന്ദര്യം പ്രദം ആയിരിക്കും. ഏഴാമത്തെ കാര്യം എന്ന് പറയുന്നത് മഞ്ഞൾപൊടിയും നാരങ്ങാനീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. എന്നിട്ട് അരമണിക്കൂർ നമ്മുടെ മുഖത്ത് പുരട്ടി അതിനു ശേഷം കഴുകിക്കളയുക. ബാക്കിയുള്ള വഴികൾ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *