നമ്മുടെ കണ്ണ് തുടച്ചു കഴിഞ്ഞാൽ നല്ലതാണോ എന്ന ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ തുടിക്കുമ്പോൾ അത് നല്ലതാണോ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഒരുപാട് പേര് ഉള്ള ഒരു സംശയം ആണ് നമ്മുടെ കണ്ണ് തുടിക്കുന്നത് എന്തിനാണ് അതായത് കണ്ണുതുടിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നുള്ളത്. ഇതിനെ സയൻസ് സംബന്ധമായ ആളുകൾ പറയുന്നത് നമ്മുടെ തലച്ചോറിനുണ്ടാകുന്ന കുറച്ചു കാര്യങ്ങൾ കൊണ്ടാണ് നമ്മുടെ കണ്ണ് തുടിക്കുന്നത് എന്നാണ് പറയുന്നത്. അതുപോലെതന്നെ ജോലി പരമായ ഉള്ള എന്തെങ്കിലും ഡ്രസ്സ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയാണെങ്കിൽ ചിലപ്പോൾ നമ്മുടെ കണ്ണ് തുടിക്കുന്നത് ആയി നമുക്ക് കാണാൻ സാധിക്കാറുണ്ട്. അതുപോലെതന്നെ മൊബൈൽ ഫോണിൻറെ അമിതമായ ഉപയോഗം മൂലം കണ്ണു തുടിക്കാൻ സാധ്യത കൂടുതലാണ്.

അമിതമായ എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ബ്രെയിന് അല്ലെങ്കിൽ കണ്ണിന് അമിതമായി ഉണ്ടാകുന്നു കണ്ണ് തുടിക്കുന്നത് കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ കണ്ണ് ഡ്രൈ ആയി വരുമ്പോൾ കണ്ണ് ചിമ്മാൻ ഉള്ള സാധ്യത കൂടുതലാണ് അതുപോലെതന്നെ ക്ഷീണം എന്തെങ്കിലും വരുമ്പോൾ നമ്മുടെ കണ്ണൻ ഉള്ള സാധ്യത കൂടുതലാണ് .

പലപ്പോഴും നമ്മുടെ കണ്ണ് എപ്പോഴും ഫ്രഷ് ആയിരിക്കണം ഇത് സയൻസ് കളിലാണ് പറയുന്നത് എന്നാൽ ജ്യോതിശാസ്ത്രത്തിൽ അതായത് വാസ്തുശാസ്ത്രത്തിൽ ഇങ്ങനെ അല്ല പറയുന്നത്. വലത് പുരികം തുടിച്ചാൽ കഴിഞ്ഞാൽ പുരുഷനായാലും സ്ത്രീയായാലും അവർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും എന്നാണ് പൂർവികർ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇടതു പുരികം തുടിച്ചാൽ കഴിഞ്ഞാൽ അവർക്ക് കുറച്ച് കഷ്ടപ്പാടുകൾ ഉണ്ടാകാം എന്നാണ് പൂർവികർ പറഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഫുൾ ആയി കാണുക.,