നിങ്ങളിലെ ദൈവാനുഗ്രഹം തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്താണ് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയുന്നത് ദൈവാനുഗ്രഹം തിരിച്ചറിയാനുള്ള ഉള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ നമ്മളിലുള്ള ദൈവീകശക്തി അത് നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്നും കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട്. ഈ കാര്യങ്ങൾ നമ്മൾ തിരിച്ചറിയുന്നതിന് നമുക്ക് ചില അടയാളങ്ങളുണ്ട് ഈ അടയാളങ്ങൾ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ തന്നെ നമുക്ക് നമ്മുടെ ഉള്ളിൽ ദൈവീകശക്തി അതായത് ദൈവാനുഗ്രഹം ഉണ്ടോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.

ഈ ദൈവീകശക്തി അതായത് ദൈവീക അനുഗ്രഹം നമുക്ക് ലഭിക്കുന്നത് എങ്ങനെയാണ് എന്ന് വെച്ചാൽ കഴിഞ്ഞ ജന്മത്തിൽ നമ്മൾ ചെയ്ത നല്ല കാര്യങ്ങളെ പ്രതിയാണ് നമുക്ക് ഈ വ്യക്തിയെ ദൈവാനുഗ്രഹവും എല്ലാം ലഭിക്കുന്നത്. ഇനി നമുക്ക് നമ്മുടെ ശരീരത്തിൽ ദൈവികശക്തി ഉണ്ടോ എന്നറിയാൻ ഉള്ള സൂചനകൾ എന്താണ് എന്ന് നോക്കാം. ഒന്നാമതായി നമ്മൾ deepika ഗാനങ്ങൾ അതായത് ധ്യാനം അല്ലെങ്കിൽ പ്രാർത്ഥനകൾ ഇരിക്കുകയാണെങ്കിൽ നന്നായി ദൈവിക അ അനുഗ്രഹം തിരിച്ചറിയണമെങ്കിൽ നന്നായി ഉള്ള ഒരു സുഗന്ധം നമ്മുടെ വീടുകളിൽ നമുക്ക് ലഭിക്കുകയാണെങ്കിൽ നമ്മുടെ വീടുകളിൽ അതായത് നമ്മുടെ വീട്ടിലും നമ്മളിലും അനുഗ്രഹം ഉണ്ടാകും എന്നാണ് അർത്ഥം.

അതുപോലെതന്നെ നമ്മുടെ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും എല്ലാം പോകുമ്പോൾ നമ്മളിൽ ഒരു ദൈവിക ശക്തി ഉണ്ടോ എന്ന് നമുക്ക് അറിയാൻ. സ്വാഭാവികമായി നമ്മുടെ കണ്ണ് അറിയാതെ തന്നെ നിറയുക ആണെങ്കിൽ നമ്മൾ ദൈവിക ശക്തിയും ദൈവാനുഗ്രഹം ഉണ്ട്. അതുപോലെ തന്നെയാണ് മറ്റ് സഹജീവികളോടുള്ള സ്നേഹവും നമുക്ക് ദേവിക ശക്തിയും ദൈവാനുഗ്രഹം ഉണ്ടാക്കുന്നു. അതുപോലെ തന്നെ നമ്മൾ എല്ലാ ദിവസവും മൂന്നു മണിക്കും അഞ്ചു മണിക്കും ഇടയിൽ ഉണരുന്നു ഉണ്ടെങ്കിൽ അത് ഒരു ദൈവിക ശക്തിയും ദൈവിക അനുഗ്രഹവും ഉള്ളത് കാരണം ആയിരിക്കും. ഈ സൂചനകളിൽ ഏതെങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് ദൈവിക ശക്തിയും ദൈവാനുഗ്രഹം ഉണ്ടാകുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *