സെക്സ് കാണുന്ന ആളുകൾക്കുള്ള അവസാന മുന്നറിയിപ്പ് ഇതാണ്.

ഇന്ന് നമ്മൾ പറയുന്നത് അശ്ലീല വീഡിയോകൾ കാണുന്ന ആളുകളെ കുറിച്ചുള്ള ഒരു കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കാരണം അശ്ലീല വീഡിയോകൾ നമ്മുടെ തലച്ചോറിൽ ഒരു മൈക്ക് വരുന്ന പോലെയാണ് പ്രവർത്തിക്കുന്നത് കാരണം ഇത് കണ്ടു കഴിഞ്ഞാൽ വീണ്ടും കാണാനുള്ള ഒരു പ്രകൃതി നമ്മുടെ തലച്ചോറിനെ ഉണ്ടാക്കുന്നതാണ് അശ്ലീല വീഡിയോകൾ ചെയ്യുന്നത്. പിന്നീട് അതിലേക്ക് നമ്മളെ പ്രേരിപ്പിക്കുകയും അശ്ലീല കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ ആണ് ഈ അശ്ലീല വീഡിയോകൾ എന്ന് പറയുന്നത്.

അസ്ലീല വീഡിയോകൾക്ക് അടിമപ്പെടുന്ന ആളുകൾ യഥാർത്ഥ ആത്മീയ ബന്ധത്തേക്കാൾ കൂടുതൽ അടിമപ്പെടുന്നത് അശ്ലീല വീഡിയോകൾ കാണുന്ന ആളുകൾ സയൻസ് ലേഖനത്തിൽ അനുഭവപ്പെടുന്നത് എന്നാണ് പറയുന്നത്. മനുഷ്യനിൽ ഇതിൽ ലൈംഗിക കാര്യങ്ങൾക്ക് അ ഉത്തേജിപ്പിക്കുന്നത് തലച്ചോറിലുണ്ടാകുന്ന ടോപമിൻ എന്ന ഒരു ദ്രാവകമാണ്. ചെറിയ അളവിൽ ഈ ദ്രാവകം ഉൽപാദിപ്പിക്കപ്പെടും വളരെയധികം അധികം ചെറിയ രീതിയിലുള്ള ഉള്ള സെക്സ് ചിന്താ നമ്മുടെ മനസ്സിൽ കടന്നു വരികയാണ് ചെയ്യുന്നത്.

ശരിയായി പറയുകയാണെങ്കിൽ നമ്മൾ വീഡിയോ കാണുന്നത് അവർ യഥാർത്ഥമായി ചെയ്യുന്നതല്ല അത് അവർ അഭിനയിക്കുകയാണ് ചെയ്യുന്നത് അപ്പോൾ നമ്മൾ ആണുങ്ങൾ യഥാർത്ഥത്തിൽ ഇത് ചെയ്യുകയും വേറെ ചില അസുഖങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ഇത് പരമാവധി ചെയ്യാതിരിക്കാൻ നിങ്ങൾ ശ്രമിക്കുക. ഇത് ലാസ്റ് പങ്കാളിയിൽ നിന്നുള്ള വേർപെടൽ അല്ലെങ്കിൽ വിവാഹമോചനത്തിന് വളരെയധികം കാരണങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.