മഞ്ഞൾ വെള്ളം വീട്ടിൽ ഈ ഭാഗത്ത് നിങ്ങൾ തെളിക്കുക.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് മഞ്ഞൾ വെള്ളം നമ്മുടെ വീടിൻറെ ഏത് ഭാഗത്ത് തെളിച്ചാൽ ആണ് നമുക്ക് ഐശ്വര്യം ലഭിക്കുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതുകൊണ്ട് നമുക്ക് ലഭിക്കുന്നത് എന്ന് പറഞ്ഞാൽ സാധനം ഇത് ഐശ്വര്യങ്ങളും അതുപോലെതന്നെ നേട്ടങ്ങളും ആ വീട്ടിലുള്ള ആളുകൾക്ക് ലഭിക്കുന്നുണ്ട്. ഏതെങ്കിലുമൊക്കെ തടസ്സങ്ങളും അതുപോലെതന്നെ മാനസിക പ്രയാസങ്ങളും എല്ലാം ഇങ്ങനെ ചെയ്യുന്നതിൽ മാറി കിട്ടുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് കാലത്താണ് നമ്മൾ ഉണർന്ന് കുളിച്ച് ചോദ്യത്തിനു ശേഷം മാത്രം ഇത് ചെയ്യുക.

കാലത്ത് ഏഴുമണിക്ക് ഉള്ളിലുള്ള സമയത്ത് നിങ്ങൾ ഇത് ചെയ്യുക നമ്മൾ ഉണർന്നെഴുന്നേറ്റു കുളിച്ചു ശുദ്ധിയായി അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് മൂന്ന് നുള്ള് മഞ്ഞൾ പൊടി ഇടുക. എന്നിട്ട് നമ്മുടെ വീടിൻറെ പ്രധാന ഭാഗത്തും അതുപോലെതന്നെ പ്രധാന വാതിലിന് ഭാഗത്തും ഇത് തെളിയിക്കുക. വെള്ളം എടുക്കുന്നതിൽ പ്രത്യേകിച്ച് കണക്കും ഒന്നും വേണ്ട നിങ്ങൾ എടുക്കുന്നത് എത്രയാണോ അത്രയും നിങ്ങൾ നിങ്ങളുടെ വീടിൻറെ എല്ലാ ഭാഗത്തും തളിക്കുന്നത് നല്ലതാണ്. എന്നിട്ടും ബാക്കിയുണ്ടെങ്കിൽ നമ്മുടെ വീടിൻറെ മുറ്റത്ത് തന്നെ ഇത് നമുക്ക് കളയുന്നതാണ്. സ്ത്രീകളാണ് ഇത് ചെയ്യുന്നത് എങ്കിൽ അശുദ്ധിയുള്ള സമയത്ത് ഇത് ഒരിക്കലും ചെയ്യരുത്.

അതുപോലെതന്നെ വീട്ടിലുള്ള എല്ലാ ആളുകളും ഇത് ചെയ്യാവുന്നതാണ് ദിവസവും ഒന്നും വേറെ ആളുകൾ തളിക്കുന്നതും കുഴപ്പമില്ലാത്ത കാര്യമാണ് . എന്നാൽ ആ വീട്ടിലുള്ള ആളായിരിക്കണം ഇത് തെളിയിക്കേണ്ടത്. എന്ന് മാത്രമേ ഉള്ളൂ. അതുപോലെതന്നെ ഇത് ശുദ്ധിയായി ചെയ്യാൻ ശ്രദ്ധിക്കുക. ഈ ഒരു കാര്യം കഴിഞ്ഞതിനുശേഷം മറ്റ് കാര്യങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാവുന്നതാണ്. നിങ്ങൾ ഇത് തുടർച്ചയായി ആയി ചെയ്തു വരികയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *