ഇങ്ങനെ ചെയ്ത് നോക്കൂ നിങ്ങളെ പണം തേടി വരും ഉറപ്പാണ്.

ഇന്ന് നമ്മൾ പറയുന്നത് എല്ലാ ആളുകളും പറയുന്ന ഒരു കാര്യമാണ് നമ്മുടെ കയ്യിൽ എത്ര ക്യാഷ് നമുക്ക് ഉണ്ടായാലും പെട്ടെന്ന് തന്നെ ചെലവായി പോകുന്നു എന്നുള്ള ഒരു കാര്യം. ഇതിനുള്ള പ്രതിനിധിയായാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ വരുന്നത്. നമ്മുടെ കയ്യിൽ നിന്നും പണം നഷ്ടപ്പെടാനുള്ള കാരണങ്ങൾ നമ്മൾ തന്നെയാണ് നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ കയ്യിൽ നിന്ന് ഒരുകാരണവശാലും പണം നമ്മുടെ കയ്യിൽ നിന്ന് പോവുകയില്ല. നമ്മൾ തന്നെയാണ് പണം നഷ്ടപ്പെടാനുള്ള കാരണം ഉണ്ടാക്കുന്നത്. അതുപോലെതന്നെ പണത്തിന് എപ്പോഴും ഒരു റെസ്പെക്ട് കൊടുത്തു വേണം എപ്പോഴും നമ്മൾ പണം കൈകാര്യം ചെയ്യാൻ.

പണത്തിന് ഒരു വിലയും കൊടുക്കാതെ ഇരിക്കുമ്പോഴാണ് നമ്മുടെ കയ്യിൽ നിന്ന് പണം ഓണം തുടർച്ചയായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ നമ്മൾ പണം കൊടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ച് കടം കൊടുക്കുകയാണെങ്കിൽ നമുക്ക് പണം തിരിച്ച് വേഗം തന്നെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. അതിനുമുമ്പ് നമുക്ക് നമ്മൾ ജോലി ചെയ്തുവന്ന കഴിഞ്ഞ ശേഷം നമുക്ക് കിട്ടിയ പണം നമ്മൾ കുറച്ചുനേരം ദൈവത്തിൻറെ ഫോട്ടോയ്ക്ക് മൊബൈൽ വച്ചതിനുശേഷം നമ്മൾ എവിടെയാണ് പണം സൂക്ഷിക്കുന്നത് അവിടെ ഒരു മഞ്ഞുതുണിക് മുകളിൽ പണം സൂക്ഷിക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ കയ്യിൽ എപ്പോഴും പണം ഉണ്ടാകാൻ വളരെയധികം സാധ്യതകളുണ്ട് ഉണ്ട്. അപ്പോൾ നമ്മുടെ കയ്യിൽ നിന്ന് അനാവശ്യമായി പണം ചെലവായി പോവുകയില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമാണ് അനാവശ്യമായി നമ്മുടെ കയ്യിൽ നിന്നും പണം ചെലവായി പോകാത്തത്. അതുപോലെതന്നെ വെള്ളിയാഴ്ച ദിവസങ്ങളിലും ചൊവ്വാഴ്ച ദിവസങ്ങളിലും ആർക്കും കടം കൊടുക്കാതിരിക്കുക. അതുപോലെതന്നെ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കത്തിച്ച് അതിനുശേഷം പണം ആർക്കും കടം കൊടുക്കാതിരിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *