നിങ്ങളുടെ ജീവിത ദുഃഖങ്ങൾ മാറി ജീവിതത്തിൽ സന്തോഷം ഉണ്ടാകണമെങ്കിൽ ഇത് ഒന്ന് ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങൾ അതു മാറ്റി നമുക്ക് എങ്ങനെ സന്തോഷകരമായ ജീവിക്കാൻ സാധിക്കും എന്നതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ദുഃഖങ്ങൾ എന്നു പറയുമ്പോൾ എല്ലാവർക്കും ദുഃഖങ്ങൾ ഉണ്ടാകുന്നതാണ് മനുഷ്യനാണെങ്കിൽ അവർക്ക് തീർച്ചയായും ദുഃഖങ്ങൾ ഉണ്ടാകുന്നതാണ്. എന്നാൽ ചില നെഗറ്റീവ് എനർജി മൂലം ഉണ്ടാകുന്ന ദുഃഖങ്ങൾ അതായത് കൺ ദൃഷ്ടി മൂലം ചിലപ്പോൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ നശിപ്പിക്കാൻ വേണ്ടി മറ്റുള്ളവർക്ക് എന്ത് ചെയ്താലും അത് നമുക്ക് ദുഃഖങ്ങൾ വരുത്തിവയ്ക്കുന്ന താണ്. വളരെ ഈസിയായി ചെയ്യാവുന്ന ഒരു കർമമാണ്.

അതുപോലെ തന്നെ നമ്മൾ പുറത്തുപോയി വരുന്നതിനു മുമ്പ് നമ്മൾ വീടിനകത്ത് കയറുന്നതിനുമുമ്പ്. കൈയും കാലും ഒന്നു നന്നായി കഴുകിയതിനുശേഷം നിങ്ങൾ വീട്ടിലേക്ക് കേറുക പുറത്തുപോയി വരുമ്പോൾ വളരെയധികം നെഗറ്റീവ് ശക്തികളും അതുപോലെതന്നെ പോസ്റ്റുകളും നിങ്ങളിൽ ഉണ്ടാകാൻ കാരണം തന്നെ ഇത് കഴുകി ശുദ്ധീകരിക്കുന്നതാണ് നമുക്ക്. കൺദ്യഷ്ടി ഉണ്ടാകുന്നത് മൂലം. നമുക്ക് പലവിധത്തിലുള്ള സങ്കടങ്ങളും ഉണ്ടാകുന്നതാണ്. അപ്പോൾ ഒന്നിന് പിറകെ ഒന്നായി ആരോഗ്യ പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ഉള്ള പ്രശ്നങ്ങൾ നിരന്തരമായി ഇവരെ അലട്ടിക്കൊണ്ടിരിക്കുന്ന താണ്.

ഈ കർമ്മം ചെയ്യുന്നതിനായി നാല് മൺചിരാത് അൽപം നല്ലെണ്ണ. കൽക്കണ്ടം ഗ്രാമ്പു എന്നിവ വസ്തുക്കൾ ആണ് നമുക്ക് ഇത്രയും ഈ കർമ്മം ചെയ്യാനായി വേണ്ടത്. അതുപോലെതന്നെ ഈ കർമ്മം ചെയ്യുമ്പോൾ പ്രത്യേക ദിവസങ്ങൾ സമയമോ അതുപോലെതന്നെ പ്രത്യേക സാധനങ്ങൾ ഒന്നും ആവശ്യമില്ല. അതുപോലെ തന്നെ എല്ലാ ആഴ്ചയും നിങ്ങൾ തുടർന്ന് ചെയ്യേണ്ടതാണ് ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഈ മൺചിരാതിലേക്ക്കുറച്ച് ഒരു നല്ലെണ്ണ ഒഴിക്കുക. എന്നിട്ട് ഒരു ഗ്രാമ്പുവും അതിലേക്ക് കൽക്കണ്ടവും ഇടുക. അതുപോലെതന്നെ എന്നിട്ട് തിരിയിട്ട് നിങ്ങൾ വീടിൻറെ നാല് മൂലയിലും കത്തിച്ച് ഒരേ സമയം വയ്ക്കുക . അതുപോലെ കൽക്കണ്ടം എന്ന് പറയുന്നത് മഹാലക്ഷ്മി ചെന്ന് ഒരു വസ്തുവാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക .