തോള് വേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് തോൾവേദന എങ്ങനെ നമുക്ക് മാറ്റാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് വയസ്സായ ആളുകളിൽ ആണ് കൂടുതലായി കാണപ്പെടുന്നത്. ചെറുപ്പക്കാരിൽ ഇത് കാണപ്പെടുന്നത് എന്ന് പറഞ്ഞാൽ ഇവർ ഇവർക്ക് പറ്റാത്ത വലിയ ഭാരങ്ങൾ അതായത് കല്ല് അല്ലെങ്കിൽ എന്തെങ്കിലും വെയിറ്റ് തോളിൽ വച്ച് പോകുമ്പോൾ പോൾ ഇപ്പോൾ ഉണ്ടാകുന്ന വേദന തോളിന് ശബ്ദം ഏൽപ്പിക്കുകയും പിന്നീട് അത് തുടർന്ന് ഉണ്ടാവുകയും ആണ് ചെയ്യുന്നത്. അതുപോലെതന്നെ ഇപ്പോൾ കണ്ടുവരുന്ന പ്രശ്നം എന്ന് പറയുന്നത് കമ്പ്യൂട്ടർ അതുപോലെതന്നെ മൊബൈൽ നമ്മൾ ഇന്നു നോക്കുമ്പോൾ കഴുത്തും അതുപോലെ തന്നെ തോള് എല്ലും വേദനിക്കാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് ഉണ്ട് ഇങ്ങനെയുള്ളവർ ദിവസവും വ്യായാമവും അതുപോലെതന്നെ പ്രോട്ടീൻ അടങ്ങിയ ഫുഡ് കഴിച്ചാൽ തന്നെ മിക്കവരുടേയും പ്രശ്നം മാറി കിട്ടുന്നതാണ്. അങ്ങനെ വയസ്സായ ആളുകളിലേക്ക് ഇങ്ങനെ വരുകയാണെങ്കിൽ നമുക്ക് സർജറികൾ മൂലം അല്ലാതെ വേറൊരു രീതിയിലും മാറ്റാൻ സാധിക്കുന്നതല്ല. അതുപോലെതന്നെ മധ്യവയസ്കരിൽ കാണുന്ന തോളെല്ല് വേദന എന്ന് പറയുന്നത് നീര് മൂലം ഉണ്ടാകുന്ന വേദനയാണ് കൂടുതലും ആയി മധ്യവയസ്കരിൽ ഉണ്ടാകുന്നത്.

അതായത് ഇങ്ങനെ ചിലപ്പോൾ തോളിന് ഭാരം കൊടുക്കുന്നത് ആയാലും അല്ലെങ്കിൽ തോളിന് ഭയം കൊടുത്തു ഇരിക്കുമ്പോഴും എല്ലാം ഇങ്ങനെ നേരിട്ട് വരാൻ കൂടുതലാണ് അപ്പോൾ തോള് എല്ല് അവർക്ക് നല്ല വേദന ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇങ്ങനെയുള്ള ഡോക്ടറുടെ സഹായം തേടി ചികിത്സയിൽ വിധേയമാക്കേണ്ടതാണ്. അതുപോലെതന്നെ എന്തെങ്കിലും വീണിട്ട് തോളില് നിൽക്കുകയാണെങ്കിൽ എക്സ്-റേ എടുത്തതിനുശേഷം ചികിത്സയ്ക്ക് വിധേയമാകേണ്ടി അതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.