കിഡ്നിയുടെ ആരോഗ്യം നമുക്ക് സ്വയം തന്നെ എങ്ങനെ തിരിച്ചറിയാൻ സാധിക്കും. ഇത് ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കിഡ്നിയുടെ ആരോഗ്യം നമുക്ക് എങ്ങനെ സ്വയം തിരിച്ചറിയാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കിഡ്നി എന്ന അവയവം നമുക്ക് വളരെ ആവശ്യമുള്ള നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ടതുമായ ഒരു അവയവമാണ് കിഡ്നി എന്ന് പറയുന്നത് . ഇനി നമുക്ക് ഈ അവയവ നമ്മുടെ ശരീരത്തിൽ ആരോഗ്യം നിലയിലാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്ക് എങ്ങനെ നോക്കാം. നമുക്ക് ഈ വീഡിയോയുടെ നോക്കാം.

നമുക്ക് നമ്മുടെ ശരീരത്തിന് ചെയ്യണം ഉണ്ടാവും എങ്കിൽ നമുക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അതായത് കിഡ്നിയുടെ ആരോഗ്യം കുറഞ്ഞു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുപോലെതന്നെ നമ്മുടെ യൂറിനിൽ പത ഉണ്ടാക്കുകയാണെങ്കിൽ നമ്മുടെ കിഡ്നിയിൽ ആരോഗ്യ പ്രശ്നം ഉണ്ട് എന്നാണ് അർത്ഥം അതിനുമുമ്പേ നിങ്ങൾ നോക്കേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങൾ ബിപിക്ക് അല്ലെങ്കിൽ വേറെ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ മരുന്നുകളുടെ കമ്പനി വളരെ പെട്ടെന്ന് തന്നെ ഡോക്ടറുടെ ശുപാർശപ്രകാരം കമ്പനി നമ്മൾ മാറ്റേണ്ടതാണ് . അതുപോലെതന്നെ നമ്മൾ ഷുഗർ സംബന്ധമായ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് മൂത്രത്തിൽ പത കാണാൻ സാധിക്കുന്നതാണ്.

അതുപോലെ തന്നെ നമ്മൾ കിഡ്നി സംബന്ധമായ എന്തെങ്കിലും ടെസ്റ്റുകൾ ചെയ്യാൻ ഉണ്ടെങ്കിൽ നല്ല ലാബുകളിൽ വേണം ടെസ്റ്റ് ചെയ്യാനായിട്ട്. അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്ക് വീണ്ടും ഉണ്ടാകുന്നതാണ്. ചില ടെസ്റ്റുകൾ ചെയ്യുമ്പോൾ കൂടിയും കുറഞ്ഞും ചിലപ്പോൾ ഇരിക്കാം വ്യത്യസ്തമായി ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും അതുകൊണ്ട് ഒരു ലാബിൽ തന്നെ നിങ്ങൾ ടെസ്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.