സ്ത്രീകളിലെ ഈ ഭാഗങ്ങളിലെ ആരോഗ്യം ഇരട്ടി ആവുകയും അവിടെയുള്ള അസുഖങ്ങൾ മാറിക്കിട്ടുകയും ചെയ്യും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ഇന്ന് നമ്മൾ പലർക്കും ഉള്ള സംശയമാണ് ആവശ്യത്തിന് കുട്ടികളായാൽ പിന്നെ ആവശ്യമില്ലാത്ത അവയവം ആണോ ഗർഭാശയം. എന്നോട് സംശയം നമ്മുടെ സമൂഹത്തിൽ നിന്ന് ഉള്ളതാണ്. അതുപോലെതന്നെ ഗർഭാശയം എടുത്തു മാറ്റുന്നത് ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നുള്ള സംശയം കൂടി നമ്മുടെ നാട്ടിലുണ്ട്. ഗർഭാശയ രക്തസ്രാവം ആണ് സ്ത്രീകളുടെ ഏറ്റവും പ്രധാന കാര്യം എന്ന് പറയുന്നത്. ആദ്യമായി നമ്മൾ യൂട്രസിൽ ബ്ലീഡിങ് എന്താണ് കൂടുതലായി ഉണ്ടാകുന്നത് എന്ന് എങ്ങനെയാണ് നോക്കാം. ഹോർമോണുകളാണ് നമ്മുടെ ഗർഭാശയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് . അതിൽ വരുന്ന ഇൻ ബാലൻസ് ആണ് ഗർഭാശയ രക്തസ്രാവത്തിന് കാരണം എന്ന് പറയുന്നത്.

അതുപോലെതന്നെ നമ്മുടെ സ്ത്രീകളിൽ വരുന്ന ക്യാൻസറിന് കാരണം എന്ന് പറയുന്നത് ഈസ്ട്രജൻ പ്രൊജസ്ട്രോൺ. തന്നെ വരുന്ന ഇമ്പാലൻസ് മൂലമാണ് നമുക്ക് ഗർഭാശയത്തിൽ നിന്ന് കാൻസർ ഉണ്ടാകുന്നത്. അതുപോലെതന്നെ ഇതിന് വ്യത്യസ്തമായ ചികിത്സകളുണ്ട് ഈ ചികിത്സകൾക്ക് വിധേയമാവുക അല്ലെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഗർഭാശയത്തിൽ ഉള്ള കാൻസർ മാറ്റാം പറ്റുന്നതാണ്. അതുപോലെതന്നെ പ്രൊജസ്ട്രോൺ സപ്ലിമെൻറ് ആണ് കൂടുതലായി നമ്മൾ ചികിത്സയ്ക്കുവേണ്ടി കൊടുക്കുന്നത്.

അതുപോലെതന്നെ ഇത് ചെറിയ കാര്യങ്ങൾക്കൊന്നും നമ്മൾ ഉപയോഗിക്കാൻ പാടില്ല കാരണം എന്താണെന്ന് വെച്ചാൽ ഇങ്ങനെ പലതും സൈഡ് ഇഫക്റ്റുകൾ വരാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ ഇത് ചെറിയ കാര്യങ്ങളൊന്നും പ്രൊജസ്ട്രോൺൻ്റെ ടാബ്‌ലെറ്റുകൾ കൊടുക്കാറില്ല. അപ്പി തന്നെ നമുക്ക് ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറഞ്ഞത് നമ്മുടെ ജീവിതശൈലി മൂലമാണ് നമുക്ക് ഇതെല്ലാം ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.