ഗർഭാശയ കാൻസറിൻ്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് അത് സ്ത്രീകളിലെ ഗർഭാശയ ക്യാൻസറിനെ ആദ്യത്തെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖം എന്ന് പറയുന്നത് ഗർഭാശയ ക്യാൻസറുകൾ ആണ്. ഇതിൻറെ കാരണങ്ങൾ എന്ന് പറയുന്നത് വളരെയധികം ജനിതകപരമായ കാര്യങ്ങളാണ് ഇതിൽ ഉള്ളത്. അതുപോലെതന്നെ അമിതവണ്ണം എല്ലാം നമുക്ക് ഗർഭാശയ ക്യാൻസർ ഉള്ള കാര്യങ്ങളാണ്. അതുപോലെ തന്നെ നമുക്ക് ഇതിനെ ലക്ഷണങ്ങൾ വരികയാണെങ്കിൽ നമ്മൾ ആദ്യം പോയി തന്നെ ഗർഭാശയത്തിനുള്ളിൽ ഉള്ള അൾട്രാ ടെസ്റ്റുകൾ എപ്പോഴും നടത്തേണ്ടതാണ് എങ്കിൽ മാത്രമേ നമുക്ക് അതിനുള്ള കാര്യങ്ങൾ എന്താണെന്ന് അറിയുള്ളു.

എന്നിട്ട് മാത്രമേ നമുക്ക് ഈ ഗർഭാശയ കാൻസറിനെ ചികിത്സിക്കാൻ പറ്റുകയുള്ളൂ കാരണം എന്താണ് എന്ന് വെച്ചാൽ എത്ര ഡോസിൽ മരുന്ന് കൊടുക്കണം എന്നും അതുപോലെ തന്നെ എത്ര ഡോസ് മരുന്ന് കൊടുക്കണ്ട എന്ന് നമുക്ക് അറിയാൻ പറ്റുന്നത് ഈ ടെസ്റ്റ് കളിലൂടെ ആണ്. അല്ലെങ്കിൽ രോഗിക്ക് പലതരം സൈഡ് ഇഫക്ടുകളും അല്ലെങ്കിൽ പലതരം അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ് ഇതിൻറെ അളവ് കൂടി പോയി കഴിഞ്ഞാലും കുറഞ്ഞുപോയാൽ ഉപയോഗിക്കുക വളരെയധികം ബുദ്ധിമുട്ടാണ് ഇത് നമ്മൾ ബാലൻസ് ചെയ്ത് നിർത്തുകയാണ് വേണ്ടത്. ഗർഭാശയ ക്യാൻസർ ഉണ്ടാകുന്നതിനെ പ്രത്യേക കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിരോഗങ്ങൾ ആണ്.

നമ്മുടെ ജീവിതശൈലി ഉണ്ടാകുന്ന മാറ്റങ്ങൾ അവൾ ആണ് ഈ അസുഖങ്ങൾക്ക് എല്ലാം കാരണമാകുന്നത്. പല അസുഖങ്ങൾക്കും ജീവിതശൈലി ആയി ബന്ധപ്പെട്ട നമുക്ക് അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നിങ്ങളുടെ ജീവിതശൈലി നിങ്ങൾ ആദ്യം ക്രമീകരിക്കാൻ ആണ് വേണ്ടത്. എന്നിട്ട് ടെസ്റ്റുകളെല്ലാം ചെയ്തതിനു ശേഷം നല്ല ഒരു ഡോക്ടറെ പോയി നിങ്ങൾ കാണുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.