ശനിയാഴ്ച ഈ വസ്തുക്കൾ ഒരിക്കലും വാങ്ങരുത്.

ഇന്ന് നമ്മൾ പറയുന്നത് ശനിയാഴ്ച ദിവസമായി എന്തൊക്കെ വസ്തുക്കൾ വാങ്ങാൻ പാടില്ല എന്തൊക്കെ വസ്തുക്കൾ വാങ്ങണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പ്രത്യേകിച്ച് നിങ്ങൾ വീടുകളിലേക്ക് ഇരുമ്പ് സാധനങ്ങൾ ഒന്നും ശനിയാഴ്ച ദിവസങ്ങളിൽ ഒരിക്കലും വാങ്ങരുത്. അതുപോലെ തേങ്ങ ഗ്യാസ് ലൈറ്റർ, ഗ്യാസ് ,കത്തി , കത്രിക എന്നീ സാധനങ്ങൾ ഞങ്ങൾ വീടുകളിലേക്ക് ഒരിക്കലും വാങ്ങി കൊണ്ടു വരരുത് ശനിയാഴ്ച ദിവസങ്ങളിൽ.

അതുപോലെതന്നെ ഗോതമ്പ് പൊടി ,ഉപ്പ് അതുപോലെതന്നെ മാവ് അതായത് നമ്മൾ ദോശമാവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവ് അതൊന്നും ശനിയാഴ്ച ദിവസങ്ങളിൽ നിങ്ങൾ വാങ്ങാതിരിക്കുക. ഈ സാധനം ശനിയാഴ്ച ഞങ്ങൾ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ വീടുകളിൽ അസ്വസ്ഥതകളും അസുഖങ്ങളും എല്ലാം വന്നു നിറയാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആണുങ്ങൾ അസുഖബാധിതനായി കേൾക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ എണ്ണ എന്നുപറയുന്ന സാധനം നമ്മൾ ശനിയാഴ്ച ദിവസങ്ങളിൽ ഒരിക്കലും വാങ്ങാൻ പാടില്ലാത്ത വസ്തു തന്നെയാണ്. അതുപോലെതന്നെ നിങ്ങൾ ശനിയാഴ്ച ദിവസങ്ങളിൽ നല്ലെണ്ണ വാങ്ങുന്നത് കൊണ്ട് കുഴപ്പമില്ല ഇല്ല കാരണം നല്ലെണ്ണ വാങ്ങുന്നത് നല്ലതാണ്.

എന്നാൽ ബാക്കിയുള്ള എണ്ണകൾ ഒരിക്കലും നിങ്ങൾ വീടുകളിലേക്ക് വാങ്ങാതിരിക്കുക ഇതിനുമുമ്പുള്ള ദിവസങ്ങളിൽ നിങ്ങൾ വാങ്ങുക. അതുപോലെതന്നെ ശനിയാഴ്ച ദിവസങ്ങളിൽ ചൂല് തുടക്കാൻ ഉപയോഗിക്കുന്ന കോല് എന്നീ സാധനങ്ങൾ നിങ്ങളൊരിക്കലും ശനിയാഴ്ച ദിവസങ്ങളിൽ വാങ്ങരുത്. ഈ സാധനങ്ങൾ എല്ലാം നമ്മൾ വീട്ടിലേക്ക് വാങ്ങിയാൽ നമ്മുടെ ലക്ഷ്മിയുടെ കടാക്ഷം നമുക്ക് കുറയുമെന്നാണ് പറയപ്പെടുന്നത്. നിത്യോപയോഗ സാധനങ്ങൾ ശനിയാഴ്ച ദിവസങ്ങൾ വാങ്ങാതെ ഇരിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.