ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഭാഗ്യം വളരെ പെട്ടെന്ന് തന്നെ തെളിയും. തൊട്ടതെല്ലാം പൊന്നാക്കും.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമുക്ക് എങ്ങനെ ഭാഗ്യവാൻ ആകാം അത് നമുക്ക് എങ്ങനെ ഭാഗ്യം ഉള്ള വ്യക്തി ആകാം എന്നതിന് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെ തന്നെ നമ്മൾ എല്ലാവരും പറയാറുണ്ട് തൊട്ടതെല്ലാം പൊന്നാക്കും എന്നുള്ള ആൾക്കാരെ കുറിച്ച് കാരണം അവർക്ക് നല്ല ഭാഗ്യം ആയിരിക്കും അവർ എന്തു ചെയ്താലും ആ കാര്യം വളരെ പെട്ടെന്ന് തന്നെ നടക്കുന്നതായിരിക്കും. ഇവർക്ക് ഗുരുവിനെ അനുഗ്രഹം കൂടിയത് കൊണ്ടാണ് ഇങ്ങനെയുള്ള ഭാഗ്യങ്ങൾ ഉണ്ടാകുന്നത്.

ഒഴിവു പരിപാടിയിൽ ചെന്നാൽ തന്നെ ഈ ആളുകൾ അരിക്കും എപ്പോഴും തിളങ്ങി നിൽക്കുന്ന ആളുകൾ. ഈ ഗുരുവിൻറെ അനുഗ്രഹം നമുക്കും ലഭിക്കുന്നതായിരിക്കും. ഓരോരുത്തർക്കും ഭാഗ്യവാൻ ആവാൻ സാധിക്കുന്നതാണ്. ഓരോരുത്തരുടെയും ഗ്രഹനിലയുടെ ഗുരുവിൻറെ സ്ഥാനമനുസരിച്ച് നിങ്ങൾക്ക് ഭാഗ്യം ഉണ്ടാകുന്നത്. ഗ്രഹനിലയിലെ ഗുരുസ്ഥാനം നമുക്ക് ഒരിക്കലും മാറ്റാൻ സാധിക്കുകയില്ല അവിടെയുള്ള ഒരു ഗുരുവിന് പ്രീതിപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഗുരുവിൻറെ കടാക്ഷം നമുക്ക് ലഭിക്കുന്നത് മുജ്ജന്മത്തിൽ നമ്മൾ ചെയ്ത പാപങ്ങൾ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ ആണ് നമുക്ക്. ഗുരുകടാക്ഷം ലഭിക്കുന്നത്.

അതുപോലെതന്നെ നമ്മളെങ്ങനെ ഗുരുവിനെ പ്രീതിപ്പെടുത്താൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് ഇനി നോക്കാം. നമ്മൾ ആഴ്ചയിലൊരു ദിവസം ഗുരുവിന് മെയിൽ സമർപ്പിക്കുക നമ്മുടെ ഗുരുവിനെ പ്രീതിപ്പെടുത്താനുള്ള ഒരു കാര്യമാണ് അതുപോലെതന്നെ പഴയ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. കൂടുതൽ പഴയ വസ്ത്രങ്ങൾ ആർക്കും ദാനം ചെയ്യരുത് മിതമായി നമ്മൾ ഉപേക്ഷിക്കുകയാണ് എന്ന് തോന്നിയ വസ്ത്രങ്ങൾ ആളുകൾക്ക് ദാനം ചെയ്യുക. ഈ ജന്മത്തിൽ ഇങ്ങനെ ചെയ്യുന്നതുമൂലം ഗുരുവിൻറെ അനുഗ്രഹം ലഭിക്കുകയും ഗുരുകടാക്ഷം ലഭിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി നിങ്ങൾ കാണുക.