ഈ പകർച്ചവ്യാധി ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം അപകടങ്ങൾ ഉണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് വളരെയധികം പകരുന്ന അതായത് ഉണ്ടാകുന്ന ഒരു അസുഖമാണ് മാനസിക പ്രശ്നം എന്ന് പറയുന്നത് ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പടർന്നു പോകുന്ന ഒരു അസുഖമാണ്. ഇതിനു വേണ്ടി പല ആളുകളും ഒരു കാരണവശാലും ഡോക്ടറെ കാണാറില്ല ഈ അസുഖം വന്നുകഴിഞ്ഞാൽ എല്ലാവരും സ്വയമായി മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത് ജീവിതത്തിൽ അഞ്ച് വട്ടമെങ്കിലും വരാത്ത ഒരു നമ്മുടെ സമൂഹത്തിൽ ഉണ്ടാകില്ല. പെരുമുക്ക് ഡിപ്രഷൻ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ. കാരണം അവരുടെ ഹോർമോണുകളിൽ ഉള്ള വ്യത്യാസം മൂലമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ഒരിക്കലും പരിഹരിക്കപ്പെടാതെ വരുമ്പോൾ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത് ഉറക്കമില്ലായ്മ ഉണ്ടാവുകയും അതുമൂലം നമ്മൾ നമ്മൾ ചില മാനസിക അസുഖങ്ങൾ ലേക്ക് കടന്നു വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത് ആദ്യം തന്നെ നിങ്ങൾ ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു അസുഖമാണ് ഡിപ്രഷൻ എന്നു പറയുന്നത്.

അതുപോലെ തന്നെ നമ്മൾ സൈക്കാർട്ടിസ്റ്റ് ഡോക്ടറെ കാണാൻ വേണം എന്നു പറയുമ്പോൾ നമ്മൾ വിചാരിക്കുന്നത് ഒരു ഭ്രാന്തൻ റെ ഡോക്ടറാണോ നമ്മൾ കാണേണ്ടത് എന്ന് വിചാരിച്ചിട്ടാണ് നമ്മൾ അവരെ മിക്കതും കാണാൻ പോകാത്തത് അവർ മിക്കതും അങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ല ഈ ഡിപ്രഷൻ അതുപോലെ തന്നെ പല അസുഖങ്ങൾക്കും അവർ മറുപടി പറഞ്ഞു കൊടുക്കുന്നുണ്ട് അതെല്ലാം ശ്രദ്ധിച്ച് പോവുകയാണെങ്കിൽ നമുക്ക് ഇങ്ങനെയുള്ള സുഖങ്ങൾ ഡിപ്രഷൻ എന്നിവ ഒന്നും ഉണ്ടാവുകയില്ല. ഒരു കാരണവശാലും നമ്മൾ ഈ സമയത്ത് വൈദ്യസഹായം തേടാതെ പോകരുത് ഇതിനെക്കുറിച്ച് കൂടുതൽ നിങ്ങൾക്ക് അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.