തൈറോയ്ഡ് രോഗം മാറാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്നലെ നമ്മൾ പറയുന്നത് തൈറോയ്ഡ് രോഗം മാറാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ ശരീരത്തിൽ ചിത്രശലഭം പോലെ ഏറ്റവും ഭംഗിയുള്ള ഒരു ഒരു തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അയഡിന് അളവ് കൂടിയാലും കുറഞ്ഞാലും തൈറോയ്ഡിനെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇതിനുവേണ്ടിയാണ് നമ്മുടെ സമൂഹത്തിൽ ഉപ്പ് എന്ന വസ്തു അയഡിൻ ഉപയോഗിച്ച് ഉണ്ടാക്കാൻ തുടങ്ങിയത് . പാരമ്പര്യം കണ്ടോ അല്ലെങ്കിൽ ജീവിതശൈലിരോഗങ്ങൾ കൊണ്ടോ അല്ലെങ്കിൽ ചില സർജറികൾ മൂലമോ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതാണ്.

എന്ത് കാരണങ്ങൾ കൊല്ലം വളരെയധികം കൂടുതലായി ഉണ്ടാകുന്ന ഒരു അസുഖമാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഇതിനെ നമുക്ക് ഭക്ഷണ രീതികളിലൂടെയും വ്യായാമങ്ങളിലൂടെ മാറ്റാൻ സാധിക്കുന്നതാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ അസുഖങ്ങൾ വരുന്നത് ഭക്ഷണ രീതികളിലൂടെയാണ്. ഭക്ഷണ രീതിയിലുള്ള വ്യത്യാസം മൂലം ആണ് നമ്മുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സാധനങ്ങൾ കടന്നുവരുന്നത് മരുന്നുകൾ കഴിച്ച് പോലും മാറാതെ വരുന്നതും അസുഖങ്ങൾ അതുകൊണ്ടുതന്നെ നമ്മൾ കൃത്യമായി ഡയറ്റ് പ്ലാൻ ചെയ്തതാണ് ദിവസങ്ങൾ ഭക്ഷണം കഴിക്കുക.

അതുപോലെ തന്നെ ഒരു മണിക്കൂറെങ്കിലും ദിവസം നിങ്ങൾ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ തൈറോയ്ഡ് ലക്ഷണങ്ങൾ ആദ്യം കണ്ടാൽ തന്നെ നമ്മൾ ഒരു ഡോക്ടറെ പോയി കാണേണ്ടതാണ് ഇത് ഫസ്റ്റ് ആണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്യാൻ സാധിക്കുന്നതാണ് അല്ലെങ്കിൽ നമുക്ക് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ലാസ്റ്റ് സ്റ്റേജ് ആവുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ് ഈ തൈറോയ്ഡ് അസുഖം എന്ന് പറയുന്നത്. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.