വീട്ടിൽ സ്വർണ്ണം നിലനിൽക്കാനും വർദ്ധിക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വീട്ടിൽ സ്വർണം നിലനിൽക്കാൻ അതായത് വധിക്കൽ നമ്മൾ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. സ്വപ്നം എന്നുപറയുന്നത് മഹാലക്ഷ്മിയെ നമ്മുടെ വീടുകളിൽ ചെറിയ കമ്മലുകൾ ഇല്ലാത്ത പോലും വീടുകൾ ഇല്ല. നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ ആഭരണങ്ങൾക്ക് നമ്മൾ എപ്പോഴും ബഹുമാനം കൊടുത്തുകൊണ്ടിരിക്കണം കാരണം സ്വർണത്തിൽ കുടികൊള്ളുന്നത് ലക്ഷ്മി ദേവി ആണ്. അതുകൊണ്ടാണ് നമ്മൾ സ്വർണത്തെ ബഹുമാനിക്കണം എന്ന് പറയുന്നത്.

അതുപോലെ തന്നെ നമ്മൾ സ്വർണ്ണം വാങ്ങിയിട്ട് അതിലെ പൊടി ആയാലും അഴുക്ക് ആയാലും നമ്മൾ ശ്രദ്ധിക്കാറില്ല എന്നിട്ടും നമ്മൾ സൂക്ഷിച്ചു വെക്കുകയാണ് പതിവ്. തീർച്ചയായിട്ടും ആഴ്ചയിലൊരു ദിവസം നിങ്ങൾ ചെറിയ സ്വർണം ആയിക്കോട്ടെ അത് നന്നായി ക്ലീൻ ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക. അങ്ങനെ നമ്മൾ ക്ലീൻ ചെയ്തു വൃത്തിയായി വയ്ക്കുകയാണെങ്കിൽ സ്വർണം വർദ്ധിക്കാനും അതുപോലെതന്നെ സ്വർണം നമ്മളെ തേടിയെത്തും സാധ്യത കൂടുതലാണ്. പിന്നെ സ്വർണ്ണം കഴുകുന്ന ദിവസം എന്ന് പറയുന്നത് ബുധൻ അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ കഴുകുന്നതായിരിക്കും ഏറ്റവും ഉചിതം.

അതുപോലെ തന്നെ നമ്മൾ കിടക്കാൻ പോകുമ്പോൾ സ്വർണ്ണം ചില ആളുകളുടെ വയ്ക്കാറുണ്ട് എന്നാൽ നമ്മൾക്ക് കഴിച്ചതിനുശേഷം സമയത്ത് ഒരു കാരണവശാലും സ്വർണ്ണം അഴിക്കാൻ പാടില്ല. ഇങ്ങനെ നമ്മൾ ഊരി വയ്ക്കുകയാണെങ്കിൽ ലക്ഷ്മിദേവിയുടെ കടാക്ഷം നമുക്ക് ഉണ്ടാവുകയില്ല. ഈ പറയുന്ന കാര്യങ്ങളെല്ലാം ചെയ്തു പോവുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഉചിതമായ റിസൾട്ട് ലഭിക്കുന്നതാണ്. അതുകൊണ്ട് ഇങ്ങനെയെല്ലാം സ്വർണം ചോദിക്കുകയാണെങ്കിൽ നിനക്ക് സ്വർണം വർധിക്കാനും നിലനിൽക്കാനും സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.