വീട്ടിൽ വരുമാനം ഇരിക്കണമെങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ വരുമാനം ഇരട്ടിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് കിട്ടുന്ന വരുമാനം കൂടുതലായും നമ്മുടെ കുടുംബ ചിലവുകൾ വഹിച്ച ചെലവായി പോവുകയാണ് ചെയ്യാറ്. നമ്മുടെ കൈകളിൽ ഒരു കാരണവശാലും ഇങ്ങനെയുള്ള പണം നിലനിൽക്കുന്നതല്ല. ഇനി ഇന്ന് നമ്മൾ പറയുന്നത് നമുക്ക് കിട്ടുന്ന വരുമാനം നമുക്ക് എങ്ങനെ കൂട്ടി വയ്ക്കാം അതുപോലെതന്നെ എങ്ങനെ ചെലവാകാതെ നോക്കാം എന്നിട്ട് ഈ പണം നമുക്ക് എങ്ങനെ ഇരട്ടിക്കാൻ സാധിക്കും എന്നൊക്കെ നമ്മൾ പറയുന്നുണ്ട്. ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കർമ്മമാണ് പലരും പരീക്ഷിച്ചു നോക്കി വളരെ ഫലപ്രദമായിട്ടുള്ള ഒരു കർമ്മം കൂടിയാണ്.

ഇതിനുവേണ്ടി ആവശ്യമുള്ള വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം . ഒരു ഗ്ലാസ് ബൗൾ നമുക്ക് ഇതിനുവേണ്ടി ആവശ്യമുണ്ട്. ഒരു വ്യക്തിയല്ല ഒരു കർപ്പൂരം പിന്നീട് ഒരു വെള്ള മോതിരവും വേണം. ഈ വെള്ളിമോതിരം നമ്മുടെ വീട്ടിൽ വരുമാനം കൊണ്ടു വരുന്ന ആളുടെ ആയിരിക്കണം നിങ്ങളെടുക്കുന്ന വെള്ളിമോതിരം. വീട്ടിൽ ആർക്കും ഇത് ചെയ്യാവുന്നതാണ് എന്നാൽ വീട്ടിൽ ജോലിക്ക് പോകുന്ന ആൾ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പറയുന്നത് വെള്ളിമോതിരം ആയിരിക്കണം ഇതിന് ഉപയോഗിക്കേണ്ടത്. ഇടതുകൈയുടെ ചൂണ്ടുവിരലിൽ അണിയാൻ മാത്രം പറ്റുന്ന ഒരു വെള്ളിമോതിരം മതി.

കർമ്മം ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് വ്യാഴാഴ്ചയാണ്. അതുപോലെതന്നെ ഈ കർമ്മം ചെയ്യേണ്ട സമയം എന്ന് പറയുന്നത്. വ്യാഴാഴ്ചദിവസം സന്ധ്യാസമയത്തും ആണ് ഈ കർമ്മം ചെയ്യേണ്ട സമയം. ജോലിക്ക് പോയ ഒക്കെ വന്ന് നന്നായി ശുദ്ധി ആയതിനുശേഷം ക്ഷമ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഇത് ചെയ്യാവുന്നതാണ്. കർമ്മത്തെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണാൻ ശ്രമിക്കുക.