ഒരുപിടി ഉലുവ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതാണ് ഇത് ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് ഉലുവ മതി നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാക്കാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ ഒരു അതിന് എന്തൊക്കെ ഉണ്ട് അതുപോലെതന്നെ ഉലുവ എങ്ങനെയൊക്കെ നമ്മൾ ഉപയോഗിച്ചാൽ ആണ് നമുക്ക് ഫലം ലഭിക്കുക എന്നതിനെക്കുറിച്ചും എല്ലാം ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. കല്ലുപ്പ് പോലെ പ്രധാനപ്പെട്ട ഒരു വസ്തുവാണ് ഉലുവ എന്ന് പറയുന്നത്. കലുപ്പ് എങ്ങനെ നെഗറ്റീവ് എനർജി എങ്ങനെ ഇല്ലാതാക്കാം സാധിക്കുന്നുവോ അങ്ങനെ തന്നെയാണ് ഉലുവ യ്ക്കും നെഗറ്റീവ് എനർജികളെ ഇല്ലാതാക്കാൻ സാധിക്കുന്നത്.

അതുപോലെ തന്നെ വീട്ടിൽ ഒരു കാരണവശാലും ഉലുവ എന്ന് പറയുന്ന അവസ്ഥ ഒരു കാരണവശാലും തീരുവാൻ പാടുള്ളതല്ല. ഇനി ഈ മുലയുടെ ശക്തി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഉലുവയ്ക്ക് ധനത്തെ ആകർഷിക്കാനുള്ള കഴിവ് വളരെയധികം കൂടുതലാണ്. അതുപോലെതന്നെ ഐശ്വര്യവും വർദ്ധിപ്പിക്കാൻ ഉലുവ വളരെയധികം സഹായകമായ വസ്തുവാണ്. അതിനെ നമ്മൾ ഈ പറയുന്ന രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഐശ്വര്യം നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ ഈ കാരണം ചെയ്യുന്നതിനെ പ്രത്യേകിച്ച് ദിവസവും സമയവും നോക്കേണ്ട കാര്യമില്ല.

ഈ കർമ്മം ചെയ്യാൻ ആയിട്ട് നമുക്ക് ഒരു വെള്ളപ്പട്ട് തുണി ആവശ്യമുണ്ട്. അതിനുശേഷം ഒരു പിടി ഉലുവ എടുത്തിട്ട് നിങ്ങൾ ഈ പട്ടുതുണിയിലേക്ക് വയ്ക്കുക. ഉലക എടുക്കുമ്പോൾ നിങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങളുടെ വലതുകൈയുടെ 5 വിരലുകൾ. എടുക്കാൻ പറ്റുന്ന അത്രയും ഉലുവ നിങ്ങൾ എടുക്കേണ്ടതാണ്. ഈ ഒരു കർമ്മത്തെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.