കൊളസ്ട്രോൾ നോർമൽ ആകാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഈ വീഡിയോ കണ്ടു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് കൊളസ്ട്രോൾ നോർമൽ ആകാൻ വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കൊളസ്ട്രോൾ നോർമൽ ആകാൻ നമ്മൾ കുറെ കാര്യങ്ങൾ ഒന്നും ചെയ്യേണ്ട കാര്യമില്ല മരുന്ന് ഇല്ലാതെ തന്നെ നമുക്ക് കൊളസ്ട്രോൾ പനിയെ കുറയ്ക്കാവുന്നതാണ്. കൊളസ്ട്രോൾ നമുക്ക് ആവശ്യമുള്ള ഒരു വസ്തു കൂടിയാണ് ഏറ്റവുമധികം ആവശ്യമുള്ള അവസ്ഥ എന്ന് പറയുന്നതും കൊളസ്ട്രോൾ തന്നെയാണ് എന്നാൽ ഈ കൊളസ്ട്രോൾ കൂടിയാൽ ആണ് നമ്മുടെ ശരീരത്തിൽ പ്രശ്നമുണ്ടാക്കുന്നത്.

ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്തോറും നമുക്ക് പലവിധ അസുഖങ്ങൾ വന്ന് ചേർന്നതാണ് അതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ നോക്കുക. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ആദ്യത്തെ വഴി എന്നുപറയുന്നത് ഡയറ്റ് പ്ലാനുകളാണ്. നമ്മുടെ താൽപര്യത്തിൽ നമുക്ക് അനുയോജ്യമായ ഡയറ്റ് പ്ലാൻ തയ്യാറാക്കി കഴിക്കേണ്ട ഭക്ഷണങ്ങൾ നിങ്ങൾ തന്നെ തീരുമാനിക്കേണ്ടതാണ്. കൊളസ്ട്രോൾ കുറയാൻ അതിനായി നിങ്ങൾ നിങ്ങൾ വളരെയധികം മരുന്നുകൾ കഴിച്ച് ബുദ്ധിമുട്ടേണ്ട ഒരു ആവശ്യവുമില്ല ഇങ്ങനെ ഒരു രണ്ടാഴ്ച ചെയ്താൽ തന്നെ നിങ്ങളുടെ ഫസ്റ്റ് കൊളസ്ട്രോൾ കുറയുന്നതാണ്. അതുപോലെ തന്നെ നമുക്ക് വ്യായാമങ്ങളിലൂടെ യും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നതാണ്.

രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് വ്യായാമമാണ് രണ്ടാമത്തെ മാർഗ്ഗം ഏറ്റവും നല്ല ഒരു മാർഗ്ഗം കൂടിയാണ് നമ്മുടെ എല്ലാ അവയവങ്ങൾക്കും ഊർജം നൽകുന്ന ഒരു കാര്യവും ആണ് വ്യായാമം എന്ന് പറയുന്നത്. മരുന്നില്ലാതെ വ്യായാമം കൊണ്ട് നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ വളരെയധികം അധികം അസുഖങ്ങളും അപകടങ്ങളും നമുക്ക് സംഭവിക്കാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് നിങ്ങൾ എപ്പോഴും കൊളസ്ട്രോൾ നിയന്ത്രിച്ച് ജീവിക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.