സ്ത്രീകൾ ഈ പ്രശ്നം നിസ്സാരമായി തള്ളിക്കളയരുത് ഈ പ്രശ്നം നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഇന്ന് നമ്മൾ പറയുന്നത് മലദ്വാരത്തിലെ അലട്ടുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. സ്ത്രീകൾ മലദ്വാരത്തിൽ പ്രശ്നമുണ്ടാകുമ്പോൾ അത് കാണിക്കാനും അത് ചൂണ്ടിക്കാട്ടാനും വളരെയധികം അധികം നാണക്കേട് വിചാരിച്ചു ഇത് കാണിക്കാതെ കൂടുതൽ വലിയ അസുഖങ്ങൾ ഇലേക്ക് പോകാറുണ്ട്. ഫിഷർ എന്ന അസുഖമാണ് ആദ്യം നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ അസുഖം . ഈ അസുഖം ഉണ്ടായിക്കഴിഞ്ഞാൽ മലം പോകുമ്പോൾ അസഹ്യമായ വേദന ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ മലം പോയതിനുശേഷം ഒരു ഒന്ന് രണ്ടു മണിക്കൂർ ശേഷം നമുക്ക് അർഹമായ വേദന അനുഭവപ്പെടാൻ സാധിക്കുന്നു പ്രധാനകാരണമാണ്. അതുപോലെ തന്നെ കുറച്ച് ബ്ലീഡിങ് ഉണ്ടാവാൻ സാധ്യത കൂടുതലാണ് ഒരു ഒന്ന് രണ്ടു തുള്ളി ഉണ്ടാകാൻ സാധ്യത വളരെയധികം കൂടുതലാണ്. ഡെലിവറി കഴിഞ്ഞിട്ടുള്ള സ്ത്രീകളിൽ പല ആളുകൾക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട് അവരെല്ലാം ഈ പ്രശ്നം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആരോഗ്യസ്ഥിതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതാണ്.

ആദ്യം നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒരു നല്ല ഡോക്ടറെ പോയി സമീപിക്കുക എന്നതാണ് ആദ്യം പോയി ചെയ്യേണ്ട കാര്യം. അതുപോലെ തന്നെ ധാരാളം ഇലക്കറികളും ഫ്രൂട്ട്സും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നതാണ് അടുത്ത പ്രതിവിധി എന്ന് പറയുന്നത്. ഇത് വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് വലിയ അസുഖങ്ങൾ ഉണ്ടാക്കി എടുക്കൂ അതുകൊണ്ട് നിങ്ങൾ ഈ അസുഖം വന്നു കഴിഞ്ഞാൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെയധികം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് മാറ്റാൻ സാധിക്കുന്ന ഒരു അസുഖം കൂടിയാണ്. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണാൻ ശ്രമിക്കുക.