ഇങ്ങനെ ചെയ്താൽ അത്ഭുതങ്ങൾ സംഭവിക്കും 11 വെള്ളിയാഴ്ചകളിൽ ഇത് ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് 11 വെള്ളിയാഴ്ചകൾ മതി നമ്മുടെ ജീവിതത്തിൽ ഇതിൽ അത്ഭുതങ്ങൾ സംഭവിക്കാൻ എന്ന് ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ ഈ 11 വെള്ളിയാഴ്ചകളിലും ഇതിൽ പറയുന്ന പരിഹാരകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് മാറ്റം സംഭവിക്കുന്നതാണ്. ഉയർച്ച എന്നുപറയുമ്പോൾ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയും അതുപോലെതന്നെ സമാധാനം വീടുകളിൽ ഉണ്ടാവുകയും എപ്പോഴും സമ്പന്നത ഉണ്ടാവുകയും ചെയ്യും. എല്ലാംകൊണ്ടും നിങ്ങളുടെ വീടുകളിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതായിരിക്കും ഈ ഒരു കർമ്മം 11 വെള്ളിയാഴ്ചകളിൽ ചെയ്താൽ.

ഇത് 11 വെള്ളിയാഴ്ചകളിലും ഒരാൾക്ക് തന്നെ ചെയ്യണമെന്നില്ല മാറിമാറി ചെയ്താലും കുഴപ്പമില്ല. അത് വീട്ടിൽ ഉള്ള ആളുകൾ തന്നെയായിരിക്കണം ഇങ്ങനെ മാറി ചെയ്യേണ്ടത്. ആദ്യത്തെ വെള്ളിയാഴ്ച തന്നെ ഈ ഒരു കർമ്മം ചെയ്യുമ്പോൾ നിങ്ങളൊക്കെ പോസിറ്റീവ് എനർജി ഉണ്ടാവുകയും ചെയ്യും. ഇനി നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. വെള്ളിയാഴ്ച ദിവസം സന്ധ്യാസമയത്ത് പൂജാമുറി ഉള്ളവർ പൂജാമുറിയിൽ തന്നെ ചെയ്യുക അല്ലെങ്കിൽ വീടിൻറെ വിളക്ക് കൊളുത്തുന്ന ശുദ്ധമായ സ്ഥലത്ത് ചെയ്യുക. ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ ഒരു ചെമ്പ് പാത്രം ചെമ്പ് പാത്രം ഉണ്ടെങ്കിൽ ചെമ്പ് പാത്രത്തിൽ തന്നെ ഈ ഒരു കർമ്മം ചെയ്യുക അല്ലെങ്കിൽ ഇല്ലെങ്കിൽ മറ്റേതെങ്കിലും പാത്രത്തിൽ ഇത് ചെയ്യാവുന്നതാണ്.

വെള്ളിയാഴ്ച ദിവസം സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് അതിനുശേഷം ഈ ചെമ്പ് പാത്രത്തിലേക്ക് കുറച്ച് ശുദ്ധമായ വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് രണ്ട് പീസ് മഞ്ഞൽ ഇട്ടു കൊടുക്കുക. അതോടുകൂടി രണ്ട് നുള്ള് കുങ്കുമവും ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനു ശേഷം രണ്ട് ഒരുരൂപ നാണയങ്ങൾ ചെമ്പ് പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതുപോലെ തന്നെ രണ്ട് ഏലയ്ക്ക വെള്ളത്തിലേക്ക് ഇടുക. അതുപോലെതന്നെ പച്ചക്കറി പൂരത്തിന് ചെറിയ ഒരു പീസ് ഇതിലേക്ക് ഇടുക. എന്നിട്ട് ഈ ചെമ്പുകുടം ശുദ്ധമായ സ്ഥലത്ത് അല്ലെങ്കിൽ പൂജാമുറിയിൽ ഇത് വെക്കുക എന്നിട്ട് അടുത്ത വെള്ളിയാഴ്ച മാത്രം എടുക്കുക അതിനുമുമ്പ് ഇത് തൊടാനോ അതുപോലെതന്നെ ഇത് എടുക്കാൻ പോകരുത്.

എന്നിട്ട് രണ്ടാമത്തെ വെള്ളിയാഴ്ച എച്ച് ഈ കൂട്ടത്തിലെ നാണയങ്ങൾ നിങ്ങൾക്ക് ക്ഷേത്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്. അതുപോലെ പോലെ വെള്ളം നിങ്ങൾക്ക് ചെടിയുടെയും മരത്തിനു ചുവട്ടിൽ കളയാവുന്ന താണ് എന്നിട്ട് ഇത് നേരത്തെ പറഞ്ഞതുപോലെ തന്നെ എല്ലാ സാധനങ്ങളും ഇതിലേക്ക് ഇട്ടു വയ്ക്കുക ഇങ്ങനെ 11 കാഴ്ചകൾ നിങ്ങൾ ചെയ്യുക. അതുപോലെ തന്നെ ഇത് ചെയ്യുന്ന ആൾക്ക് ഏതെങ്കിലും തരത്തിൽ അസൗകര്യം ഉണ്ടെങ്കിൽ അത് വീട്ടിലുള്ള വേറെ ആർക്കെങ്കിലും ചെയ്യാവുന്നതാണ് . ഇത് നിങ്ങൾക്ക് വളരെയധികം ഫലം ലഭിക്കുന്ന ഒരു കർമ്മമാണ് . ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.