കാലിലെ വേദന മാറാനും രക്തയോട്ടം കൂടാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് കാലിലെ ഉണങ്ങാത്ത മുറിവുകൾ അതുപോലെതന്നെ മാറാത്ത വേദനയും രക്തയോട്ടം കൂട്ടാനും നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പ്രത്യേകിച്ച് വയസ്സായ ആളുകളാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണമായ സായാഹ്നങ്ങളിൽ ആണ് ഇങ്ങനെയുള്ള അസുഖങ്ങൾ കൂടുതലായി വിട്ടുമാറാതെ വരുന്നത് കാരണം അവർ വയ്യാതെ ഒരു സ്ഥലത്ത് ഇരിക്കുമ്പോഴും അതുപോലെതന്നെ കിടക്കുകയും ആയിരിക്കും അല്ലാതെ അവർക്ക് എപ്പോഴും നടക്കാൻ സാധിക്കുകയില്ല അത് കാരണമാണ് സ്വന്തം വയസ്സായ അവരിൽ കൂടുതലായി കാണപ്പെടുന്നത്.

ഇങ്ങനെ മുറിവുണങ്ങാത്ത തന്നെ പ്രത്യേക കാരണം എന്ന് പറഞ്ഞത് കാലിലെ രക്തയോട്ടം കുറവായതുകൊണ്ട് മൂലമാണ് ഇങ്ങനെ മുറിവുണങ്ങാത്തത് . അതുപോലെതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ വേദനകൾ ഉണ്ടെങ്കിൽ നമ്മൾ ഫസ്റ്റ് സ്റ്റേജിൽ തന്നെ ഡോക്ടറെ പോയി കാണേണ്ടതാണ് കാരണം എന്താണെന്ന് വെച്ചാൽ ലാസ്റ്റ് ആവുമ്പോൾ കാല് മുറിച്ചു കളയേണ്ട അവസ്ഥ ഥ വരുത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. അപ്പോൾ നമ്മൾ നമ്മൾ ഇതിനു മുമ്പേ തന്നെ എന്നെ ഡോക്ടറെ പോയി അതിനുവേണ്ടി ചികിത്സകൾക്ക് വിധയം ആവുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യസ്ഥിതി ഏറ്റെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ എങ്ങനെ രക്തയോട്ടം ബ്ലോക്ക് ആയി പോകുമ്പോഴാണ് നമുക്ക് പലതരം അസുഖങ്ങൾ കാലിൽ ഉണ്ടാകുന്നത്. അപ്പോൾ സർജറി കളിൽ കൂടെ അല്ലാതെ നമുക്ക് അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ട് നമുക്ക് ഈ ബ്ലോക്കുകൾ മാറ്റി കാലിൽ പഴയ സ്ഥിതി ആക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നിങ്ങൾ മരുന്ന് കഴിക്കുകയും ചികിത്സകൾ ചെയ്യുകയും ചെയ്യുക. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.