ഈ വീഡിയോയിൽ പറയുന്ന ഈ സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ പുറത്തു കളയേണ്ടത് ആണ്

ഇന്ന് നമ്മൾ പറയുന്നത് അത് നമ്മുടെ വീടുകളിൽ ഉള്ള 7 സാധനങ്ങൾ സൂക്ഷിച്ചാൽ നമുക്ക് രോഗങ്ങൾ ഉണ്ടാകില്ല. അത് ഏതൊക്കെ സാധനങ്ങളാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ തമ്മിൽ പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഒഴിവാക്കേണ്ട കാര്യം എന്ന് പറയുന്നത് ഡ്രിങ്കും അതുപോലെതന്നെ പുകവലിയും ആണ്. ഇത് രണ്ടും ഒഴിവാക്കിയാൽ തന്നെ നമുക്ക് വളരെയധികം ആരോഗ്യസ്ഥിതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതാണ് പുകവലി നമ്മുടെ പല അവയവങ്ങളെയും ബാധിക്കുന്ന ഒരു കാര്യമാണ് ഇതിൽനിന്ന് പലവിധ അസുഖങ്ങൾ നമുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.

അതുകൊണ്ട് ആദ്യം നിങ്ങൾ പുകവലി ഒഴിവാക്കുക. അതുപോലെതന്നെ മദ്യപാനം നമ്മൾ ഒഴിവാക്കേണ്ട ഒരു കാര്യം തന്നെയാണ് മധ്യത്തിലൂടെ നമുക്ക് വളരെയധികം രോഗങ്ങൾ ഞങ്ങൾ ഉണ്ടാകുന്നുണ്ട് അപ്പോൾ നിങ്ങൾ മദ്യം ഒഴിവാക്കുന്നതും ഒരു നല്ല കാര്യം തന്നെയാണ്. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും അസുഖത്തിന് മരുന്നു കഴിക്കുമ്പോൾ ഓൾ കോൾ പുകവലിയും മദ്യപാനവും ഡോക്ടർമാർ ഒഴിവാക്കാൻ പറയാറുണ്ട് ഉണ്ട് കാരണം അസുഖത്തിന് ഭേദം ഉണ്ടാക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്.

എന്നാൽ പല ആളുകളും അങ്ങനെ ചെയ്യാറില്ല. മരുന്നു കഴിക്കുന്നത് കൂടി പല ആളുകളും ആളും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന കുട്ടികൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ് കാരണം ഇതിൽ നിന്ന് വരുന്ന പുക ശ്വസിച്ചു കഴിഞ്ഞാൽ നമുക്ക് പലതരം അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കഴിയുന്നതും ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ബാക്കി ഒഴിവാക്കേണ്ട സാധനങ്ങൾ ഏതൊക്കെ എന്നറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.