മുടിക്ക് ഉള്ളു ഉണ്ടാകാൻ ഏറ്റവും നല്ല എണ്ണ ഏതാണ് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയുന്നത് മുടിക്ക് തേക്കാൻ സാധിക്കുന്ന ഏത് എണ്ണയാണ് നല്ലത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു കാര്യമാണ് മുടിപൊഴിച്ചിൽ എന്ന് പറയുന്നത്. ഇത് വളരെയധികം നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു അസുഖം തന്നെയാണ്. മുടി കൊഴിയുന്നത് മൂലം നമുക്ക് വളരെയധികം സൗന്ദര്യ വ്യത്യാസം ഉണ്ടാകുന്നതാണ്. പ്രധാനമായും മുടിയുടെ ഉള്ള കുറഞ്ഞ പോകുന്നത് കാരണം എന്ന് പറയുന്നത് മുടി പൊഴിഞ്ഞു പോകുന്നു അവസ്ഥ അതുപോലെതന്നെ എന്നെ മുടിയിൽ അലർജി ഇന്ഫക്ഷന്സ് വരുന്ന അവസ്ഥ. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ മുടിയിലെ ഉള്ള് കുറയുന്നതാണ്.

ഇത്തരം മൂന്ന് രീതികളിലാണ് കാണപ്പെടാറുണ്ട് തലമുടി ഇവിടെ ഉള്ള കൊഴിഞ്ഞു പോകുന്നതിനുള്ള കാരണങ്ങൾ. നോർമൽ ഒരാളുടെ തലയിൽ അതായത് ആരോഗ്യവാനായ ഒരാളുടെ തലയിൽ ഇൽ ഒന്നര ലക്ഷം മുതൽ ഒരുലക്ഷം വരെ മുടി കാണുന്നുണ്ട് . ഒരു ദിവസം നമ്മുടെ മുടിയുടെ വളർച്ച എന്ന് പറയുന്നത് പോയിൻറ് 3 മില്ലിമീറ്ററാണ് മുടിയുടെ വളർച്ച എന്ന് പറയുന്നത്. നമ്മുടെ ജനത വരം ആയിട്ടുള്ള കാര്യങ്ങൾ വച്ച് നമുക്ക് മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. നോർമലായി ഇങ്ങനെയാണ് വളർച്ച കാണപ്പെടുന്നത്.

ജനിതകപരമായി ഇത് കൂടുന്നതായി അതുപോലെതന്നെ മുടിയുടെ വളർച്ച കുറയുന്നതായി കാണപ്പെടാറുണ്ട്. നമ്മുടെ മുടി നിർമ്മിക്കപ്പെടുന്നത് കാരാട്ടിൻ എന്ന് പറഞ്ഞ പ്രോട്ടീൻ മൂലമാണ് നമ്മുടെ മുടി നിർമ്മിക്കപ്പെട്ടിട്ടുള്ളത് . വർഷത്തിൽ ആറ് ഇഞ്ച് വരെ നമ്മുടെ മുടി നീളം വയ്ക്കുന്നുണ്ട്. നിങ്ങൾ വേറെ പല എണ്ണയും യൂസ് ചെയ്യുന്നുണ്ട് എന്നാൽ അങ്ങനെ ഒന്നും യൂസ് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.