വീട്ടിൽ അത്ഭുതകരമായ മാറ്റം ഉണ്ടാകണമെങ്കിൽ അരിയോടൊപ്പം ഇതും കൂടി വെക്കുക.

ഇന്ന് നമ്മൾ പറയുന്നത് അരിയോടൊപ്പം എന്തൊക്കെ സാധനങ്ങൾ ആണ് വയ്ക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ വീടുകളിൽ ഐശ്വര്യം ഉണ്ടാകുന്ന ആരോഗ്യ മഹാലക്ഷ്മിയുടെ കടാക്ഷം ഉണ്ടാകുന്നതായിരിക്കും. ലക്ഷ്മി കടാക്ഷം ഉണ്ടെങ്കിൽ തന്നെ നമ്മുടെ വീടുകളിൽ ഒരു കാര്യത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ലക്ഷ്മി കടാക്ഷം ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ പട്ടിണി ഉണ്ടാകില്ല അതുപോലെതന്നെ ദാരിദ്ര്യം ഉണ്ടാകില്ല അതുപോലെതന്നെ സമാധാനം ഉണ്ടാവുകയും സന്തോഷം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കിൽ ഈ വസ്തുക്കൾ നമ്മൾ അരിയോടൊപ്പം സൂക്ഷിച്ചാൽ മതി.

നമ്മുടെ പൂർവ്വികരും മറ്റും ചെയ്ത പോകുന്ന കാര്യം കൂടിയാണ്. ഈയൊരു കർമ്മം ചെയ്യേണ്ട സമയം എന്ന് പറയുന്നത് 4 മണി മുതൽ 6 മണി വരെയുള്ള രാവിലെയുള്ള സമയത്താണ്. അതുപോലെതന്നെ ഇത് ചെയ്യുമ്പോൾ എപ്പോഴും കുളിച്ച് ശുദ്ധിയായി വേണം ചെയ്യാനായി. ഇനി ആ സമയത്ത് ഇത് ചെയ്യാൻ ഉള്ള ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ. സന്ധ്യാസമയത്തും ഇത് നമുക്ക് ചെയ്യാവുന്നതാണ് ആ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാത്രമാണ് സന്ധ്യാസമയത്ത് ചെയ്യേണ്ടത്.

ഇത് ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് ഒന്നെങ്കിൽ പൗർണമി ദിവസം അല്ലെങ്കിൽ അമാവാസി ദിവസം ആയിരിക്കണം. ഈ രണ്ടിൽ ഏതെങ്കിലും ഒരു ദിവസം വേണം ഈ ഒരു കർമ്മം ചെയ്യാൻ ആയിട്ട്. ചെയ്യേണ്ടത് ഒരു മഞ്ഞ തുണിയെടുത്ത് അതിലേക്ക് ഒരു മഞ്ഞളിൻറെ ചെറിയ പീസ് വെക്കുക എന്നിട്ട് 3 ഒരുരൂപ നാണയങ്ങൾ അഞ്ച് ഏലക്ക അ എന്നിവ ഒരു മഞ്ഞ തുണിയിൽ വയ്ക്കുക ഇതിനുള്ളിൽ വച്ചിരിക്കുന്ന സാധനങ്ങൾ പുറത്തേക്ക് പോകാത്ത രീതിയിൽ നമ്മൾ കെട്ടണം. കെട്ടിയതിനു ശേഷം നമ്മൾ അരി എവിടെയാണ് സൂക്ഷിക്കുന്നത് ആ പാത്രത്തിൽ ആണെങ്കിൽ പാത്രത്തിൽ സൂക്ഷിക്കുക അല്ലെങ്കിൽ അരി എവിടെയാണോ നമ്മൾ സൂക്ഷിക്കുന്നത് അതിനടുത്തായി ഈ വസ്തു സൂക്ഷിക്കുക.

ഇത് നമ്മൾ ഓരോ മാസവും മാറ്റി കൊടുക്കണം കാരണം എന്താച്ചാൽ ഓരോ മാസവും അമാവാസി ദിവസത്തിൽ നമ്മളെ സാധനങ്ങൾ മാറ്റി കൊടുക്കേണ്ടതാണ്. എന്നാൽ പൗർണമി ദിവസം ആണ് ഇത് ചെയ്യുന്നതെങ്കിൽ പൗർണമി ദിവസം ഇത് അടുത്തമാസം ചെയ്യുക. മാറ്റുന്ന വസ്തുക്കൾ നിങ്ങൾക്ക് പുറത്തെവിടെയെങ്കിലും കളയുന്നതാണ് എന്നാൽ നാണയങ്ങൾ നിങ്ങൾക്ക് കാണിക്കയായി ക്ഷേത്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്. എന്നാൽ മൂന്നു രൂപ നാണയങ്ങൾ ആയി എപ്പോഴും സമർപ്പിക്കണം എന്നില്ല ഇത് കുറെ നാൾ ചെയ്തു അതു കൂടി കഴിഞ്ഞാൽ മാത്രം സമർപ്പിക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക