ഏതൊക്കെ കാര്യങ്ങളാണ് നമ്മൾ മറ്റുള്ളവരോട് പറയാൻ പാടില്ലാത്തത്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മളറിയാതെ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാൻ പാടില്ലാത്ത 2 കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അത് ഏതൊക്കെ കാര്യങ്ങളാണ് എന്തുകൊണ്ടാണ് അങ്ങനെ പറയാൻ പാടില്ലാത്ത അത് കാര്യം ആണ് എന്ന് എന്ന് പറയുന്നത് അതൊക്കെ ഈ വീഡിയോയിൽ പറയുന്നുണ്ട്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമുക്ക് വല്ല അസുഖങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി നമ്മൾ പങ്കുവയ്ക്കാൻ പാടുള്ളതല്ല. നമ്മുടെ വിഷമം നമ്മുടെ വീട്ടിൽ ഉള്ളവരോട് അതുപോലെതന്നെ വിശ്വസിക്കുന്നവരോട് എല്ലാം നമുക്ക് പറയാവുന്നതാണ് എന്നാൽ ചില ആളുകളുടെ ഇത് പറയാൻ പാടില്ല കാരണം ആപ്പ് ഉള്ളിൽ ചിരിക്കുകയും മുഖഭാവം വിഷമിക്കുന്നത് ആക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്.

അപ്പോൾ നമ്മൾ ഇത് പുറത്ത് ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ മറ്റുള്ള കാര്യം എന്ന് പറയുന്നത് രണ്ടാമത്തെ കാര്യം ആണ് നമ്മൾ പൂജകൾ ചെയ്യുമ്പോഴും അതുപോലെതന്നെ വഴിപാടുകൾ നടത്തുമ്പോഴും ആരോടും പറയാതെ ചെയ്യുക നമ്മുടെ വീട്ടിലുള്ളവർ അറിഞ്ഞാലും കുഴപ്പമില്ല എന്നാൽ പുറത്തുള്ളവർ ആരും തന്നെ ഇത് അറിയരുത്. നമ്മൾ ഏതെങ്കിലുമൊക്കെ മന്ത്രം ചൊല്ലുന്ന ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ എന്തെങ്കിലുമൊക്കെ സ്തോത്രങ്ങൾ എല്ലാം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും നമ്മൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കു വെക്കരുത്. ഈ കാര്യങ്ങൾ നമ്മൾ മറ്റുള്ളവരുമായി പങ്കു വെക്കരുത് എന്ന് പറയുന്നത്.

പോലെ ഭീകരമായി പിന്തുടർന്നു വരുന്ന ചടങ്ങാണ് അതുകൊണ്ട് നിങ്ങൾ ഇത് ആരോടും പങ്കുവയ്ക്കാൻ ഇരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇത് കേട്ടിട്ട് നിങ്ങൾക്ക് ഇത് ശരിയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കും ഇത് പാലിച്ച് പോകുന്നതാണ്. വീണ്ടും ഞാൻ പറയുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും നിങ്ങൾ പുറത്തുള്ള വ്യക്തികളോട് പറയരുത് കാരണം അവർ ഉള്ളിൽ ചിരിക്കുകയും നമുക്ക് മുഖഭാവം സങ്കടപ്പെടുന്നത് ആയി കാണിക്കുന്നത് ചെയ്യുന്നത്. നിങ്ങൾക്ക് വിശ്വാസം ഉള്ളവരോട് മാത്രം നിങ്ങൾ നിങ്ങളുടെ കാര്യങ്ങളെല്ലാം തുറന്നു പറയുക അല്ലാതെ ഒരിക്കലും വേറെ കാര്യങ്ങൾ തുറന്നു പറയരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.