പി സി ഓ ഡി മാറണമെന്ന് ആഗ്രഹിക്കുന്നവരും വരാതിരിക്കണം എന്ന് ആഗ്രഹിക്കുന്നവരും മാത്രം ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് പി സി ഓ ഡി എന്നീ അസുഖത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ടിക്കുന്നത് പെൺകുട്ടികളെയാണ്. ഇതുമൂലം ക്രമം തെറ്റിയ ആർത്തവം അമിത രക്തസ്രാവം അതുപോലെതന്നെ അമിതവണ്ണം അമിത രോമവളർച്ച ത്വക്കിൽ കറുത്ത നിറം വന്ധ്യതയും പ്രേമേഹവും ഫാറ്റി ലിവറും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും എല്ലാം ഈ അസുഖം മൂലം നമുക്ക് ഉണ്ടാകുന്നുണ്ട്. പി സി ഓ ഡി ഇനി അസുഖത്തെക്കുറിച്ച് വളരെയധികം ധാരണ ഇല്ലെങ്കിൽ എങ്കിൽ ഓരോ പെൺകുട്ടികൾക്കും അപകടമാണ് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ഈ അസുഖത്തിന് ധാരണ ഉണ്ടാകേണ്ടതാണ്.

നമ്മുടെ മുഴുവൻ ആരോഗ്യത്തെ ബാധിക്കാവുന്ന ഈ അസുഖത്തിൽ നിന്നും മോചനം നേടാൻ വേണ്ടി. നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ശരിക്കും ഒരു ഹോവർ മോഡൽ ബാലൻസ് ആണ് ഇതിൽ കണ്ടുവരുന്നത്. അതുപോലെതന്നെ ഇൻസുലിൻ ലെവൽ കൂടുതൽ അതുകൊണ്ടാണ് അതായത് ഇൻസുലിൻ ഉൽപ്പാദനം കൂട്ടുന്നത് മൂലമാണ് നമ്മുടെ സ്കിന്നിൽ കറുത്ത കുരുക്കൾ കാണുന്നത്. ഇത് ഈ അസുഖത്തിന് മാത്രമല്ല ഡയബറ്റിസ് എൻറെ കൂടെ കാര്യമാണ് .

നമ്മൾ ഇതിൻറെ ലക്ഷണങ്ങൾ എന്തെങ്കിലും കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ പോയി കാണുകയാണെങ്കിൽ നമുക്ക് ഫസ്റ്റ് സ്റ്റേജിൽ തന്നെ ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ് . ലാസ്റ്റ് സ്റ്റേജ് ആവുമ്പോൾ ഈ അസുഖം മൂർച്ഛിക്കുകയും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും പിന്നെ സർജറി മൂലം മാത്രമേ നമുക്ക് ഇത് മാറ്റുവാൻ സാധിക്കുകയുള്ളൂ. അതുകാരണം ഇതിൻറെ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ നിങ്ങൾ ഡോക്ടറെ പോലെ കാണേണ്ടതാണ്. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.