ഇങ്ങനെ ചെയ്താൽ പ്രമേഹം വരുകയും ഇല്ല കരൾ ക്ലീൻ ആവുകയും ചെയ്യും.

ഇന്ന് നമ്മൾ പറയുന്നത് പ്രമേഹം വരാതിരിക്കാൻ ഉം അതുപോലെതന്നെ ക്ലീൻ ആവാൻ ഉള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇതിൽ നിങ്ങൾക്ക് ആദ്യം മുതിർന്നവരിൽ വരുന്ന പ്രമേഹം എന്തുകൊണ്ടാണ് അതിൻറെ കാരണം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം. പ്രമേഹം രോഗം വരുന്നതിന് പാരമ്പര്യം എന്ന് പറയുന്നത് ചെറിയ ഒരു പങ്കുവഹിക്കുന്ന ഒരു ഘടകം തന്നെയാണ്. പ്രമേഹരോഗം ഉണ്ടാകുന്നതിനുള്ള മെയിൻ കാരണം എന്ന് പറയുന്നത് പോസിറ്റീവ് ആവുന്നത് കൊണ്ടാണ് പ്രമേഹരോഗം നമ്മളിൽ ഉണ്ടാക്കുന്നത്. ഫാറ്റി ലിവറും പ്രമേഹരോഗവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. അതുപോലെതന്നെ ഫാറ്റിലിവർ നമുക്ക് കുറയ്ക്കണമെങ്കിൽ.

നല്ല ഭക്ഷണം ഡയറ്റും അതുപോലെതന്നെ വ്യായാമവും ഉണ്ടെങ്കിൽ ഫാറ്റിലിവർ നമുക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പല അവയവങ്ങളിലേക്കും ആരോഗ്യസ്ഥിതി കൂടുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം ഒരിക്കലും പാടില്ല വ്യായാമം ചെയ്യുമ്പോൾ ആരോഗ്യം ഉള്ള ശരീരം കിട്ടാൻ വേണ്ടിയാണ് വ്യായാമം ചെയ്യുന്നത് ഇതിനോടൊപ്പം പല സാധനങ്ങളും അതുപോലെതന്നെ ജങ്ക് ഫുഡുകളും ഒഴിവാക്കേണ്ടതാണ് കാരണം.

ഇത് പ്രമേഹ രോഗത്തിലേക്ക് നയിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത് എല്ലാതും. ഫാറ്റിലിവർ രോഗവും പ്രമേഹവും അടുത്തു വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥതകളും അതുപോലെ തന്നെ വളരെയധികം ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകും അതുകൊണ്ട് ഇതെല്ലാം കഴിയുന്നതും ഒഴിവാക്കുകയാണ് നല്ലത്. കൃത്യമായി ഒരു ഡയറ്റ് പ്ലാൻ ചെയ്തു പോയി കഴിഞ്ഞാൽ നമുക്ക് ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല. എന്നെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.